in ,

ജീൻസും ടോപ്പും അടിപൊളിയായി മലയാളികളുടെ സ്വന്തം രതി ചേച്ചി… പുത്തൻ ചിത്രങ്ങൾ പങ്കുവെയിച്ചു ശ്വേത മേനോൻ… !!!

മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താര സുന്ദരിയാണ് ശ്വേത മേനോൻ. ഒരുപാട് ഹിറ്റ് സിനിമയുടെ ഭാഗമാവാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നാൽ സിനിമയിൽ സജീവം ആയപ്പോൾ തന്നെ ഒരുപാട് വിവാദങ്ങൾ താരത്തെ തേടി എത്തിയിരുന്നു എന്നാൽ അതൊന്നും താരം മൈൻഡ് പോലും ചെയ്തിട്ടില്ല. ഇന്ന് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടത്തെത്തിയ താരം കൂടിയാണ് താരം. മലയാളത്തിന് പുറമെ മറ്റ് ഭാഷയിലും താരം എത്തിയിരിക്കുന്നു.

അഭിനയത്രി എന്നതിലുപരി താരം ഒരു മോഡലും, നർത്തകിയും ആണ്. ഇന്നിപ്പോൾ മലയാള സിനിമയിൽ ഒരുപാട് സിനിമകൾ താരം അഭിനയിച്ചിട്ടുണ്ട്. തനിക്ക് കിട്ടുന്ന എല്ലാ കഥാപാത്രങ്ങളും താരം നന്നായി ചെയ്യാൻ വേണ്ടി ശ്രമിക്കാറുണ്ട്. ഒരുകാലത്ത് മലയാള സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ താരത്തെ വെല്ലാൻ വേറെയാരും ഉണ്ടായിരുന്നില്ല എന്താണ് സത്യം.ഈ പ്രായത്തിലും താരം പഴയ സൗന്ദര്യം അതുപോലെ കാത്ത്സുക്ഷികുകയാണ് താരം.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ് താരം ഇപ്പോൾ അതുകൊണ്ട് തന്നെ തരാം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഇപ്പോൾ ലക്ഷകണക്കിന് ആരാധകരുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. ജീൻസും ടോപ്പും ധരിച്ചു അതീവ സുന്ദരിയായിട്ടാണ് താരം ഇത്തവണ എത്തിയത് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ട് വൈറലായിരിക്കുകയാണ്.