in

സ്റ്റൈലിഷ് ലുക്കിൽ സുഹൃത്തുക്കൾക്കൊപ്പം ഡാൻസ് ചെയ്ത് നിരഞ്ജന അനൂപ് : വീഡിയോ

മലയാളസിനിമയിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് നിരഞ്ജന അനൂപ് .ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ സുഹൃത്തുക്കൾക്കൊപ്പം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ് വൈറലായി മാറിയത്. അഭിനേത്രി എന്നതിലുപരി താരം നല്ലൊരു നർത്തകി കൂടിയാണ് താരം. താര കുടുംബത്തിൽനിന്ന് വന്നതുകൊണ്ട് ആണ് നടിക്ക് സിനിമയിൽ സജീവമാകാൻ സാധിച്ചത്.

സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ താരം നിരവധി വീഡിയോകൾ പ്രേക്ഷകരുമായി പങ്കുവെച്ചിട്ടുണ്ട്. നിരവധി സ്റ്റേജ് ഷോകളിൽ നിരഞ്ജന നൃത്തം ചെയ്തിട്ടുണ്ട് ,കുട്ടിക്കാലം മുതൽ തന്നെ താരം നൃത്തം അഭ്യസിക്കുന്ന അതുകൊണ്ടു തന്നെ അഭിനയ രംഗത്തേക്ക് കടന്നു വരാൻ വളരെ എളുപ്പമായിരുന്നു,

ഏറ്റവും പുതിയ വീഡിയോസ് നിരവധി പേരാണ് കമൻറുകൾ മായി രംഗത്തെത്തിയത്. ഫോട്ടോഷൂട്ടുകൾ, റീലുകളും താരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കായി പങ്കു വയ്ക്കാറുണ്ട്. ഷെയ്ന്‍ നിഗം നായകനാകുന്ന ‘ബര്‍മുഡ’, അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘കിങ് ഫിഷ്’ എന്നിവയാണ് നിരഞ്ജനയുടേതായി ഉടൻ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. ബാല താരമായും നിരഞ്ജന മലയാള സിനിമയിൽ സജീവമായിരുന്നു. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.