in ,

മുല്ലപ്പൂവും പട്ടുസാരിയും ആഭരണങ്ങളും: വിവാഹ വേദിയിൽ തിളങ്ങി നമിതപ്രമോദ്

മിനിസ്ക്രീനിലൂടെ കടന്നുവന്ന്  മലയാളസിനിമയിലെ യുവനായിക നിലയിൽ ശ്രദ്ധേയയായ താരമാണ് നമിത പ്രമോദ്. മലയാളത്തിലും അന്യ ഭാഷയിലും താരം ഇതിനോടകം നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞു ,മലയാളത്തിൽ തന്നെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം നമിത അഭിനയിച്ചിട്ടുണ്ട്. താരത്തിന് റ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രങ്ങളും ബിഗ് ബഡ്ജറ്റ് കളാണ്.

കഴിഞ്ഞ ദിവസമായിരുന്നു മിനിസ്ക്രീൻ താരം റബേക്ക വിവാഹിതയായത്.  വിവാഹദിനത്തിൽ നമിതയുടെ ലുക്കാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ട്രഡീഷണൽ ലുക്കിലാണ് നമിത വിവാഹ വേദിയിലെത്തിയത് ,ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ താരം ഇതിനോടകം പങ്കുവച്ചു കഴിഞ്ഞു. അതിസുന്ദരിയാക്കണ് താരത്തെ ചിത്രത്തിൽ കാണുന്നതെന്ന് ആരാധകർ കമൻറുകൾ ഇവിടെ അറിയിച്ചു.

മഞ്ഞ- മെറൂൺ കോമ്പിനേഷനിലുള്ള പട്ടുസാരിൽ അതിമനോഹരിയായാണ് നമിത പ്രമോദ് വിവാഹ വേദിയിലെത്തിയത്, മുല്ലപ്പൂവും പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞു ട്രഡീഷണൽ  ലുക്ക് ഇതിനുമുമ്പും താരം പരീക്ഷിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം തരംഗമായി. ട്രെൻഡി ബ്ലൗസാണ് സാരിയ്‌ക്കൊപ്പം  ചെയ്തിരിക്കുന്നത്. സിൽക്കി കാലിക്കറ്റ് ആണ് മനോഹര സാരി നിർമ്മിച്ചത്. ചിത്രങ്ങൾ ക്യാമറയിൽ പകർത്തി ഇരിക്കുന്നത് നമിതയുടെ സഹോദരി തന്നെയാണ്. നമിത കുടുംബവുമൊത്ത് ആണ്  വിവാഹ വേദിയിലെത്തിയത്.റ ബേക്കയുടെ വിവാഹത്തിന് റ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി മാറി കഴിഞ്ഞിട്ടുണ്ട് , യുവ സംവിധായകനാണ് നടിയെ വിവാഹം ചെയ്തത്.

Written by admin

സിനിമയിൽ പ്രോ സ്റ്റി റ്റിയൂട്ടിന്റെ വേഷം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ച് നടി ഗായത്രി സുരേഷ്…. !!

സിനിമയിൽ കാണിച്ചത് എന്റെ വയറല്ല. എന്റെ ഇതുപോലെ അല്ല… ലക്ഷ്‌മി പ്രിയ… !!!