in

സൂര്യൻ ചുംബിച്ച ചോക്ലേറ്റ് കണ്ണുകൾ!!! മനംമയക്കുന്ന ലുക്കിൽ നമിത പ്രമോദ്

Now, Namitha has captivated her fans on social media with her enchanting chocolate eyes.

ടെലിവിഷൻ രംഗത്തുനിന്നും മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് നമിത പ്രമോദ്.നിരവധി മലയാള ചിത്രങ്ങളിൽ നമിത ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്.ചെറുതും വലുതുമായ കഥാപാത്രങ്ങൾ കൊണ്ട് താരം മലയാള സിനിമയിലെ യുവ നായിക നിലയിൽ  മുൻപന്തിയിൽ ആയിരുന്നു.

അഭിനയകല മാത്രമല്ല ബിസിനസ് രംഗത്തും താരം തന്റേതായ കയ്യൊപ്പ് പതിപ്പിച്ചു കഴിഞ്ഞു. എറണാകുളം പനമ്പള്ളി നഗറിൽ ഒരു ഹോട്ടൽ ആരംഭിച്ചു കൊണ്ടായിരുന്നു ബിസിനസ് രംഗത്തേക്ക് നമിത കാലെടുത്തുവെച്ചത്.

വളരെ പെട്ടെന്ന് തന്നെ ഹോട്ടൽ പച്ച പിടിക്കുകയും ചെയ്തു. പിന്നാലെ ഫാഷൻ രംഗത്തും താരം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. മെൻസ് ബ്രാൻഡ് പുറത്തിറക്കി കൊണ്ടായിരുന്നു ഫാഷൻ ലോകത്തും നമിത തിളങ്ങാൻ ഒരുങ്ങുന്നത്. അടുത്തയായിരുന്നു താരത്തിന്റെ പുതിയ സ്ഥാപനം ഉദ്ഘാടനം ചെയ്തത്..

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരത്തിന്റെ ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമാകാർ ഉള്ളത്. ഇപ്പോഴിതാ ചോക്ലേറ്റ് കണ്ണുകളുമായി ആരാധകരുടെ മനം കീഴടക്കിക്കൊണ്ട് നമിത സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി വരുന്നത്.

Written by amrutha

Arya Babu shows the face of critics

ചാൻസിനു വേണ്ടിയല്ലേ ഇതൊക്കെ  ആദ്യം നിങ്ങൾ നന്നായി വസ്ത്രം ധരിക്കു: വിമർശകരുടെ മുഖം കാണിച്ച് ആര്യ ബാബു

In a recent interview, Robin spoke passionately about Aarti.

നിങ്ങൾ ആരതിയുടെ ശരിക്കും സ്വഭാവം അറിഞ്ഞാൽ ഇഷ്ടം ആയിരം മടങ്ങുകൂടും : റോബിൻ