in ,

‘ഡോൾഫിനെ കെട്ടിപ്പിടിച്ചും,ഉമ്മ വെച്ചും നടി’ലക്ഷ്മി റായ്’.ഉമ്മ വെയ്ക്കാൻ വേറെ ആരെയും കിട്ടിയില്ലെ എന്ന് ആരാധകർ

റോക്ക് ആൻഡ് റോൾ എന്ന മലയാള സിനിമയിൽ കൂടി മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയ താര സുന്ദരിയാണ് ‘ലക്ഷ്മി റായ്’.തമിഴ് സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്.അരങ്ങേറിയ ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് കൈ നിറയെ സിനിമകളായി താരം തിരക്കുള്ള താരമായി മാറുകയിരുന്നു.ഇന്നിപ്പോൾ മലയാളം,കന്നട,തെലുങ്ക്,ഹിന്ദി,തുടങ്ങിയ ഭാഷയിൽ തിരക്കേറിയ താരങ്ങളിൽ ഒരാളാണ് താരം.

2007 ലാണ് താരം മലയാള സിനിമയിൽ അരങ്ങേറുന്നത് സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ നായികയായിട്ടാണ് താരമെത്തിയത്.അരങ്ങേറിയത് ലാലേട്ടന്റെ കൂടെ ആണെങ്കിലും രണ്ടാമത്തെ സിനിമ നായികയായി എത്തിയത് മെഗാസ്റ്റാർ മമൂട്ടിയുടെ കൂടെ ആയിരന്നു.അതിന് ശേഷം ഒരുപാട് മലയാള സിനിമയിൽ താരം അരങ്ങേറി.മലയാളത്തിൽ അവസാനമായി താരമെത്തിയത് മമൂട്ടി നായകനായ’കുട്ടനാടൻ ബ്ലോഗിലാണ്’.ഇപ്പോൾ മോഹൻലാൽ നായകനായി എത്തുന്ന സൂപ്പർ ഹിറ്റ് ചിത്രം’മോൺസ്റ്ററിൽ’താരം അഭിനയിക്കുന്നുണ്ട്.

ഗ്ലാമർ വേഷങ്ങളിൽ തിളങ്ങാൻ താരത്തിന് ഒരു പ്രേത്യക കഴിവ് തന്നെയുണ്ട്.ആദ്യക്കാലത് താരം കുടുതലും സജീവമായത് ഗ്ലാമർ വേഷങ്ങൾ ചെയ്തു കൊണ്ട് തന്നെയായിരുന്നു.അഭിനയത്തിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.തന്റെ എല്ലാ ചിത്രങ്ങളും വിഡിയോകളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.താരം കുടുതലും ഹോട്ട് ആൻഡ് ഗ്ലാമർ ലൂക്കിലുള്ള ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കാറുള്ളത്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.ഡോൾഫിന്റെ കൂടെ നീന്തി കളിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെയ്ച്ചത്.ദുബായിൽ വെച്ചാണ് താരം ഗോൾഫിന്റെ കൂടെ ചെലവിട്ടത്.

Written by admin

ഈ പ്രായത്തിലും ആ പഴയ ഹോട്ട്നെസ്സ് കൈ വിടാതെ ഗ്ലാമർ താരം വിദ്യ ബാലൻ..പുത്തൻ ഗ്ലാമർ ചിത്രങ്ങൾ വൈറൽ

അമ്പോ……ശരീര സൗന്ദര്യം തുറന്ന് കാട്ടി ‘മുബൈ മോഡൽ’.ഇങ്ങനെ കൊതിപ്പിക്കല്ലെ എന്ന് ആരാധകർ