in ,

സിനിമയിൽ പലപ്പോഴായി ശ,രീ,രത്തിന്റെയും മാ,റി,ന്റെയും അളവെടുക്കാൻ വേണ്ടി അവർ അ.ടി.വസ്ത്രത്തിൽ മാത്രം നിൽക്കാൻ നിർബദ്ധിക്കാറുണ്ട് …. വെളിപ്പെടുത്തി ലക്ഷ്മി റായി.. !!!!!!

lakshmi rai

ഇന്ത്യൻ സിനിമയിൽ തന്റേതായ വെക്തി മുദ്ര ചാർത്തിയ താരം ലക്ഷ്മി റായി. ഒട്ടുമിക്ക എല്ലാ ഭാഷയിലും താരം തന്റെ സ്‌ഥാനം കണ്ടെത്തിയിരികുകയാണ്. ഒരുകാലത്ത് താരത്തിന്റെ ഗ്ലാമർ വേഷങ്ങൾ ആരാധരുടെ ഉറക്കം കെടുത്തീട്ടുണ്ട് എന്ന് വേണം പറയാൻ.കൂടുതലായും താരം തമിഴ് , മലയാളം, കന്നട, തെലുങ്ക്, എന്നീ ഭാഷയിലാണ് താരം അഭിനയിക്കുന്നത്.

മലയാള സിനിമയിൽ ഒരുപാട് ആരാധകരുണ്ട് മോഹൻലാൽ നായകനായ റോക്ക് ആൻഡ് റോൾ എന്ന സിനിമയിൽ കൂടിയാണ് താരം അദ്യം മായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് അതിന് ശേഷം ഒരുപാട് മലയാള സിനിമയിൽ താരം അഭിനയിച്ചു അതുകൊണ്ട് തന്നെ മലയാള സിനിമയിൽ താരം പെട്ടെന്ന് തന്നെ വളർന്നു വരാൻ തുണ്ടങ്ങി. ഇന്നിപ്പോൾ മലയാളി അലഞ്ഞിട്ടും താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് ഇപ്പോൾ.

ബോളിവുഡ് സിനിമയിലും താരം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് താരം നൽകിയ ഒരു ഇന്റർവ്യൂ. സിനിമയിൽ നടക്കുന്ന കാസ്റ്റിംഗ് കൗച്ചുകളെ കുറിച്ചാണ് താരം പറഞ്ഞിരിക്കുന്നത്. താരത്തിന്റെ സുഹൃത്തായ ഒരു മോഡലിനിന് സംഭവിച്ച മോശപ്പെട്ട അനുഭവം ആണ് താരം ഇപ്പോൾ വെളിപ്പെടുത്തിയത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ എന്റെ സുഹൃത്ത് സിനിമയിൽ അഭിനയിക്കാൻ വേണ്ടി ഒരു ഒഡിഷനിൽ പോവുകയും അവിടെ വെച്ച് അവളുടെ സിനിമ പ്രവർത്തകർ രതി മൂർച്ച സമയത്ത് ഉണ്ടക്കുന്ന ശബ്ദം ഉണ്ടാക്കാനും അത് അഭിനയിച്ചു കണികാനും അവർ പറയുകയുണ്ടായി. അതോടെ അവൾ അവളുടെ അഭിനയ മോഹം അവിടെ വച്ച് ഉപേക്ഷിച്ചു എന്നും താരം പറഞു. ശരീരഅളവെടുpp പറഞ്ഞ് അടിവസ്ത്രത്തിൽ മാത്രം നിൽക്കേണ്ടി വന്ന ഒരുപാട് താരങ്ങൾ ഉണ്ട്. എറ്റവും കൂടുതൽ ഇത്തരം അനുഭവങ്ങൾ ഉണ്ടാവുന്നത് ബോളിവൂഡിൽ ആണെന്നും താരം പറഞ്ഞു.

Written by admin

kts-padannayil

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു

iniya photos

ഹോട്ട് ആൻഡ് സ്പൈസി ലുക്കിൽ ഇനിയ: വൈറൽ ഫോട്ടോഷൂട്ട്