in ,

മെലിഞ്ഞു സുന്ദരി ആയാലോ. ശരീര ഭാരം കുറച്ചു തകർപ്പൻ മൈക്ക് ഓവറിൽ നടി കൃഷ്ണ പ്രഭ.. ചിത്രങ്ങൾ കാണാം… !!!

മലയാള സിനിമയിൽ ചെറുതും വലുതുമായി ഒരുപാട് വേഷങ്ങൾ ചെയ്തു കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായ മാറിയ താരം ആണ് കൃഷ്ണ പ്രഭ. ഒന്നിൽ കൂടുതൽ മേഖലയിൽ കഴിവ് തെളിയിച്ച താരം കൂടിയാണ് കൃഷ്ണ പ്രഭ. നർത്തകി, ഗായിക അവതാരിക എന്നീ മേഖലയിലും കഴിവ് തെളിയിച്ച താരം കൂടിയാണ് താരം.

2008മുതൽ ആണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് അതിന് ശേഷം താരം അഭിനയ ജീവിതത്തിൽ സജീവം ആയി തന്നെയുണ്ട്. മാടമ്പി എന്ന മോഹൻലാൽ ചിത്രത്തിലെ താരത്തിന്റെ അഭിനയം ആണ് അതിൽ എടുത്ത് പറയേണ്ടത് അതിലെ താരത്തിന്റെ വേഷം വളരെ പെട്ടന് തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അതിന് ശേഷം ഒരുപാട് സിനിമയിൽ ചെറുതും വലുതുമായി താരം അഭിനയിച്ചു. തനിക്ക് കോമഡി വേഷങ്ങളും പാകം ആക്കുമെന്ന്‌ താരം തെളിയിച്ചിട്ടുണ്ട്. എറ്റവും ഒടുവിൽ ആയി താരം അഭിനയിച്ചത് ദൃശ്യം 2വിൽ ആണ് അതിൽ ചെറിയ വേഷത്തിൽ ആണ് താരം എത്തിയത്. ഇനിയിപ്പോൾ താരത്തിന്റെ ഒരുപാട് സിനിമയാണ് റീലിസ് ചെയാനുള്ളത്.

സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിൽ സജീവം ആണ് താരം. അത് കൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് വൈറൽ ആയി മാറാറുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ ശരീര ഭാരം കുറിയിച്ചു സ്ലിം ബ്യൂട്ടിയിൽ ആണ് താരം എത്തിയത്. അതീവ ഗ്ലാമർ ലുക്കിൽ ആണ് താരം. തടി എല്ലാം കുറച്ച് തകർപ്പൻ മൈക്ക് ഓവറിൽ ആണ് താരം ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ വൈറൽ ആയിരിക്കുകയാണ്.

Written by admin

kavya madhavan with navya nair

സിനിമയിൽ കാവ്യ ചില അഡ്ജസ്റ്റ്മെന്റുകൾ ചെയുമായിരുന്നു എന്നാൽ നവ്യ അങ്ങനെയല്ല.. ബനാറസ് എന്ന സിനിമ ചിത്രീകരണ വേളയിൽ നടന്ന സംഭവം തുറന്ന്‌ പറഞ്ഞ് സംവിധായകൻ…. !!!!

അനു ചേച്ചി നമ്മുടെ ഹോട്ട് ലേഡി അല്ലെ.. അനു സിത്താരയെ കുറച്ച് മനസ്സ് തുറന്ന്‌ അനാർക്കലി മരിക്കാർ… !!!