in

സിനിമയിൽ കാവ്യ ചില അഡ്ജസ്റ്റ്മെന്റുകൾ ചെയുമായിരുന്നു എന്നാൽ നവ്യ അങ്ങനെയല്ല.. ബനാറസ് എന്ന സിനിമ ചിത്രീകരണ വേളയിൽ നടന്ന സംഭവം തുറന്ന്‌ പറഞ്ഞ് സംവിധായകൻ…. !!!!

kavya madhavan with navya nair

മലയാള സിനിമയിൽ ഒരു സമയത് പകരാകരില്ലാതെ സജീവം ആയിരന്ന താരങ്ങൾ ആയിരന്നു നവ്യയും കാവ്യയും. രണ്ട് പേരും കൂടി ഒരുപാട് മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട് ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് ഇവരുടെ പ്രത്യകത. രണ്ട് പേരും മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് സൂപ്പർ സ്റ്റാർ ദിലീപിന്റെ ചിത്രങ്ങളിൽ കൂടിയാണ്. അഭിയത്രി മാത്രം അല്ല രണ്ട് പേരും അറിയപ്പെടുന്ന നർത്തകികൂടിയാണ്. ഒരുപാട് പരിപാടികളിലും ഷോകളിലും രണ്ട് പേരും തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ വിവാഹ ശേഷം രണ്ട് പേരും തങ്ങളുടെ അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരുന്നു.

ഇപ്പോൾ ഇതാ രണ്ട് പേരും അഭിനയിച്ച ബനാറസ് എന്ന സിനിമയിൽ ഉണ്ടായ സംഭവത്തെ കുറച്ചു തുറന്ന്‌ പറയുകയാണ് സിനിമയുടെ സംവിധായകൻ. സിനിമയിൽ നായികമാരായി തീരുമാനിച്ചത് നവ്യയും കാവ്യയും ആയിരന്നു എന്നാൽ ചില കാര്യങ്ങൾ പറഞ്ഞ് നവ്യ സിനിമയിൽ നിന്നും പിന്മാറാൻ ശ്രമിച്ചിരുന്നു എന്നാണ് സംവിധായകൻ പറയുന്നത്. വിനീത് നായകനായ ചിത്രം 2009ൽ ആണ് റീലിസ് ചെയ്തത്. സിനിമയിൽ രണ്ട് പേർക്കും തുല്യ പ്രാധാന്യം ഉള്ള വേഷങ്ങൾ ആയിരന്നു ഉണ്ടായത് എന്നാൽ എന്തൊക്കെയോ പ്രശ്നങ്ങൾ പറഞ്ഞ് നടിമാരിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരിന്നു. ചില സോഷ്യൽ മീഡിയയിൽ കാവ്യയും വിനീതും ആണ് സിനിമയിൽ പ്രഥാന വേഷങ്ങൾ ചെയ്യുന്നത് അത് കൊണ്ട് സിനിമയിൽ നവ്യക്ക് വേണ്ടത്ര പ്രാധാന്യം ഇല്ലെന്ന് താരം പറയുകയുണ്ടായി. ശേഷം തന്നെ സിനിമയിൽ നിന്നും മാറ്റണമെന്നും നവ്യ പറയുകയുണ്ടി എന്നാൽ കഥ മുഴുവനും രണ്ട് പേരോടും പറഞ്ഞ് രണ്ട് പേർക്കും തുല്യ പ്രാധാന്യം ഉള്ള വേഷങ്ങൾ ആണെന്ന് മനസിലാക്കി കൊടുക്കുകയായിരുന്നു എന്നും സംവിധായകൻ വെളിപ്പെടുത്തി

സിനിമ ഷൂട്ട്‌ ചെയുമ്പോൾ കാവ്യയുമായി ഒരു ഡാൻസ് വീഡിയോ ചെയ്യാൻ ഉണ്ടായിരിന്നു എന്നാൽ സോങ് ചെയാനുള്ള വേഷത്തിന് ചില പ്രശ്നങ്ങൾ ഉണ്ടെന് പറഞ്ഞ് കാവ്യ ഷോട്ടിങ്ങിന് വന്നിരുന്നില്ല. കാരണം പറഞ്ഞപ്പോൾ ആണ് ഈ കാര്യങ്ങൾ പറയുന്നത്. ശേഷം കാവ്യയുടെ അടത്തേക്ക് പോയി ഇതിന് പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ എന്ന് പറയുകയും കാവ്യ ഷൂട്ടിന് വരാൻ തയ്യാർ ആവുകയിരുന്നു. സിനിമയിൽ എത്തരത്തിലുള്ള ഒരുപാട് അഡ്ജസ്റ്റ് മെന്റുകൾ കാവ്യ നടത്താറുണ്ട് എന്നാൽ നവ്യ അങ്ങനെയല്ല. കാവ്യയുടെ സ്ഥാനത് നവ്യ ആണെങ്കിൽ അവിടെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും ആയിരന്നു എന്നും സവിധായകൻ വെളിപ്പെടുത്തി.