in

കണ്ണെടുക്കാൻ തോന്നുന്നില്ല!!! എതിനിക് ലുക്കിൽ അതീവ സുന്ദരിയായി കീർത്തി സുരേഷ്:  വൈറലായി ചിത്രങ്ങൾ

തെന്നിന്ത്യൻ സിനിമ ലോകത്തിൻറെ താര സുന്ദരി കീർത്തി സുരേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുന്നു.  നടി പോസ്റ്റ് ചെയ്ത ഏറ്റവും ചിത്രങ്ങളാണ് ആരാധകർ ഇരു കൈയും നീട്ടി സ്വീകരിക്കുന്നത്.

പിങ്ക് നിറമുള്ള ഔട്ട്ഫിറ്റിൽ ആണ് താരം ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്.  പലാസോ പാന്റും കുർത്തയുമാണ് ഫോട്ടോഷൂട്ടിൽ ധരിച്ചിരിക്കുന്നത്. വസ്ത്രത്തിന് അനുസരിച്ചുള്ള ആഭരണങ്ങളാണ് അണിഞ്ഞതും.സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

കൊൽക്കത്ത ഡയറിസ് എന്ന ഹാഷ്ടാഗ് നൽകിക്കൊണ്ടായിരുന്നു കീർത്തി തന്നെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒക്കെയായി താരം വളരെയധികം സജീവമാണിപ്പോൾ.വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് നടിയിലെ മുൻനിര നടിമാർക്കിടയിൽ ശ്രദ്ധ നേടിയെടുക്കാൻ സാധിച്ചതും. ലഭിക്കുന്ന വേഷങ്ങളെല്ലാം ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലുമാണ്. സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം കീർത്തി ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

ഈയടുത്തകാലത്ത് താഴത്തെ കുറിച്ചുള്ള കുറച്ച് ഗോസിപ്പുകളും പുറത്തുവന്നിരുന്നു. ദുബായിലുള്ള ബിസിനസുകാരനുമായി കീർത്തി പ്രണയത്തിൽ ആകുകയാണ് എന്നായിരുന്നു ആ വാർത്തകൾ. എന്നാൽ ഈ വാർത്തകൾ എല്ലാം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നടി സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തിരുന്നു.

Written by amrutha

നക്ഷത്രക്കണ്ണുള്ള രാജകുമാരിയെ പോലെ!!!  മീരാജാസ്മിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

‘ബോളിവുഡ് നടിമാരെ വെല്ലുന്ന ലുക്കിൽ ‘പ്രിയ വാര്യർ’….ഫോട്ടോസ് കാണാം..!!