in

ആ ചുവന്ന പൊട്ടാണ് നിന്നെ സുന്ദരിയാക്കിയത്!! ഗോൾഡൻ സാരിയിൽ അഴകിന്റെ ദേവതയായി ശ്രീയ ശരൺ

shriya saran

ഗോൾഡൻ സാരിയിൽ അഴകിന്റെ അവസാനവാക്കായി താരസുന്ദരി ശ്രീയ ശരൺ. സമൂഹമാധ്യമങ്ങളിലൂടെ നടി പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഗോൾഡൻ നിറത്തിലുള്ള സാരിയുടെ അറ്റത്ത് മനോഹരമായ ഡിസൈനും നൽകിയിരുന്നു.

സാരിയുടെ ബോർഡറിൽ ഡിസൈനോട് മാച്ച് ചെയ്തായിരുന്നു ബ്ലൗസും ചെയ്തിരിക്കുന്നത്. ഡീപ്പ് നെക്കിലുള്ള ബ്ലൗസിൽ വളരെ ഹോട്ട് ലുക്കിൽ ആയിരുന്നു താരം എത്തിയത്. വലിയ ചുവന്ന പൊട്ടായിരുന്നു താരത്തിന്റെ ലുക്കിന് കൂടുതൽ സൗന്ദര്യം ഉണ്ടാക്കിയതെന്ന് ആരാധകർ കമൻറുകൾ നൽകുന്നു.

മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ സിറിയ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം താരം വിദേശത്തായിരുന്നു താമസം. ഒരു വിദേശിയെ ആണ് താരം വിവാഹം ചെയ്തത്.പിന്നീട് ഗർഭിണിയായത് മകൾ ജനിച്ചതും ഒന്നും പ്രേക്ഷകരെ അറിയിച്ചിരുന്നില്ല.മകൾക്ക് ഒരു വയസ്സു കഴിഞ്ഞതിന് ശേഷമായിരുന്നു താരം സന്തോഷ വാർത്തയുമായി പ്രേക്ഷകർക്കും മുന്നിലെത്തിയത്.

പിന്നാലെ ഓരോ സന്തോഷം നിമിഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു.ഒരു മകളാണ് താരത്തിന് ഉള്ളത്.താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോകൾ ക്യാമറയിൽ പകർത്തിരിക്കുന്നത് ദീപക് ആണ്. സാരി വി ആർ കെ ഹെറിറ്റേജിൽ നിന്നുള്ളതാണ്.

ബ്ലൗസ് സിത്താരയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.വിവാഹത്തിനുശേഷം ശ്രീയ അഭിനയ രം ഗത്ത് കൂടുതൽ സജീവമാവുകയാണ്. താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളൊക്കെ ഏറെ ശ്രദ്ധ നേടിയവയാണ്. തമിഴകത്ത് സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം താരം അഭിനയിച്ചിട്ടുണ്ട്.അതിനുശേഷം വിവാഹത്തിന് ശേഷം താരം ഒരിടക്കാലത്തേക്ക് ഇടവേള എടുക്കുകയും ചെയ്തിരുന്നു.

Written by amrutha

ക്യാമറാമാന് ഒരു സഹായം!!! അമ്മയെ ക്യാമറയിൽ പകർത്തി കുഞ്ഞുമഹാലക്ഷ്മി :വീഡിയോ

Devika Sanjay with photos inside the car

‘കാറിനുള്ളിൽ ഹോട്ട് ലുക്കിൽ ‘ദേവിക സഞ്ജയ്’..ഫോട്ടോസ് കാണാം…!!!