in ,

ഹോട്ട് ചില്ലി ലുക്കിൽ തണ്ണീർ മത്തനിലെ സ്റ്റെഫി:  വീഡിയോ

Gopika Ramesh

സ്കൂൾ കാലഘട്ടത്തെ അനുസ്മരിപ്പിച്ചുകൊണ്ട് ഗിരീഷ് സംവിധാനം ചെയ്ത തണ്ണീർമത്തൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ഗോപിക.അനശ്വര കേന്ദ്രകഥാപാത്രമായ ചിത്രത്തിൽ ഒരുപിടി നല്ല താരങ്ങളും അണിനിരന്നിരുന്നു. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ ആയിരുന്നു ഗോപിക അവതരിപ്പിച്ചത്. ഒരു വികാരവും ഇല്ലാത്ത ഒരു നായിക എന്ന രീതിയിലായിരുന്നു ചിത്രം പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകർ ഗോപികയെ കുറിച്ച് പറഞ്ഞത് . വളരെ നാച്ചുറൽ ആയി അഭിനയിച്ച ചിത്രത്തിലെ ഓരോ അഭിനേതാക്കളും മികച്ച കൈയ്യടികൾ ആയിരുന്നു നേടിയിരുന്നത്. പിന്നീട് ചിത്രത്തിലെ ഓരോ താരങ്ങൾക്കും നിരവധി അവസരങ്ങൾ വന്നിരുന്നു.

ചുവന്ന വസ്ത്രം ധരിച്ച് ആരാധകരെ ആകർഷിക്കുന്ന ഫോട്ടോഷൂട്ട് ആണ് ഇത്തവണ ഗോപിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്. സമീഹ് ഫോട്ടോഗ്രാഫിയാണ് അതിമനോഹരമായി ചിത്രങ്ങൾ ഒപ്പിയെടുത്തിരിക്കുന്നത്. പങ്കുവെച്ച് ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി കമെന്റ്സാണ് ചിത്രങ്ങൾക്ക് താഴെ വന്നു. സിനിമയിൽ മാത്രമല്ല ഹ്വസ ചിത്രങ്ങളിലും ഗോപിക രമേശ്‌ വേഷമിട്ടിട്ടുണ്ട്. പല ഷോർട് ഫിലിമുകളും പ്രേഷകരുടെ ഇടയിൽ പലപ്പോഴും തരംഗമായി മാറിട്ടുണ്ട്.

പുതിയ ഫോട്ടോഷൂട്ടിൽ അതിസുന്ദരിയായ ആണ് ഗോപിക തിളങ്ങിയിരിക്കുന്നത്. ചിലപ്പോൾ ഗ്ലാമറസ് ലുക്കിലും താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടാറുണ്ട്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രങ്ങൾക്കുശേഷം അത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ പിന്നീട് നടിയ്ക്ക് ലഭിച്ചിരുന്നില്ല. ഒരു നായികയാകാനുള്ള തയ്യാറെടുപ്പിലാണ് താരം.

Written by admin

സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ചുനാളത്തേക്ക് മാറിനിൽക്കുന്നെന്ന് ആര്യ, എന്തുപറ്റിയെന്ന് സോഷ്യൽ മീഡിയ

anusree photos

ഒരു നടിയുടെ ഗ്ലാമര്‍ ജീവിതം ഞാന്‍ ഒരിക്കലും സ്വപ്‌നം കണ്ടിട്ടില്ല, അനുശ്രീ