in ,

പുതിയ വർഷം പുത്തൻ ലുക്ക് …ഹോട്ട് ആൻഡ് ഗ്ലാമർ ലുക്കിൽ തിളങ്ങി എസ്തർ അനിൽ…ചിത്രങ്ങൾ വൈറൽ

ചെറുപ്പം മുതൽ തന്നെ അഭിനയ ജീവിതത്തിൽ സജീവമായ താര സുന്ദരിയയായിരുന്നു എസ്തർ അനിൽ.2010 ൽ പുറത്തിറങ്ങിയ’നല്ലവൻ’എന്ന മലയാള സിനിമയിൽ ബാല താരമായിട്ടാണ് എസ്തർ ആദ്യമായി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.ഇന്നിപ്പോൾ മലയാള സിനിമയിൽ തിരക്കേറിയ ഒരു യുവ താരങ്ങളിൽ ഒരാൾ കൂടിയാണ് താരം.ഒരുപാട് സിനിമയിൽ ബാല താരമായിട്ട് മലയാളികളെ വിസ്മയിപ്പിച്ച എസ്തർ മലയാളികളുടെ സ്വന്തം മകളായി മാറിയത് 2013 പുറത്തിറങ്ങിയ ഡ്രാമ ത്രില്ലെർ സിനിമയായ ദൃശ്യത്തിൽ കൂടിയാണ്.

മോഹൻലാലിന്റെ ഇളയ മകളുടെ വേഷത്തിലാണ് എസ്തർ സിനിമയിൽ എത്തിയത്.അതിന് ശേഷം ഇതേ സിനിമയുടെ രണ്ടാം പതിപ്പിലും താരം തന്നെ ആയിരുന്നു അഭിനയിച്ചത്.ദൃശ്യം എന്ന ഒറ്റ സിനിമ കൊണ്ട് താരത്തിന്റെ അഭിനയ ജീവിത്തിൽ തന്നെ വലിയൊരു ബ്രേക്ക് ആയിരന്നു.മലയാളത്തിൽ മാത്രമല്ല ദൃശ്യം രണ്ടിന്റെ തെലുങ്ക് പതിപ്പിലും താരം തന്നെയാണ് ആ കഥാപത്രം ചെയ്‌തത്‌.ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് താരം.അഭിനയത്രി മാത്രമല്ല താരം ഒരുപാട് കഴിവുള്ള അവതാരികയും മോഡലുമാണ്.

അഭിനയത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരം സോഷ്യൽ മീഡിയയിലും ഒരു സ്റ്റാറാണ്.ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്.തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും ഒരു മടിയും കൂടാതെ നിരന്തരമായി എസ്തർ പങ്കുവെയ്ക്കാറുണ്ട്.എന്നാൽ പണ്ടത്തെ ആ കുട്ടി താരം എല്ലാം ഇപ്പോൾ മാറിയിരിക്കുകയാണ്.താരം വളർന്ന് ഇപ്പോൾ നായികയുടെ ലെവലിൽ എത്തിയിരിക്കുകയാണ്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.നീല നിറത്തിൽ അതീവ ഗ്ലാമർ ലുക്കിലാണ് താരം പുത്തൻ ചിത്രങ്ങളിൽ എത്തിയത്.ചിത്രങ്ങൾ എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ഒരുപക്ഷെ സോഷ്യൽ മീഡിയയിൽ ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് വിമർശനങ്ങളും വിവാദങ്ങളും നേരിടേണ്ടി വന്നിട്ടുള്ള ഒരു താരം കൂടിയാണ് എസ്തർ.

Written by admin

നമ്മൾ എല്ലാം തുറന്നു കാണിച്ച് അഭിനയിച്ചാലും ആദ്യം ആസ്വദിക്കും ,എന്നാൽ പിന്നീട് അവർ തന്നെ അതിനെ കുറ്റപ്പെടുത്തും ….ഹണി റോസ്

അവള്‍ക്ക് കാര്യമായി കുഴപ്പം ഉണ്ട്, കല്യാണം കഴിച്ചിട്ടില്ല, തന്തയും തള്ളയും എപ്പോഴും കൂടെ ഉണ്ടാകും, എന്തോ കാര്യമായ പ്രശ്‌നമുണ്ട്, രേവതി