in

‘ഹോട്ടി ലുക്കിൽ തിളങ്ങി ‘എസ്തർ അനിൽ’….ഫോട്ടോസ് വൈറൽ…!!

Esther Anil's new stylish pic.

ബാല താരമായി മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് എസ്തർ അനിൽ.നല്ലവൻ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം ആദ്യമായി തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചെറുതും വലുതുമായി ഒട്ടേറെ സിനിമയിലും ബാല താരമായി താരം തിളങ്ങിയിട്ടുണ്ട്.അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് വമ്പൻ താരങ്ങളുടെ കൂടെയല്ലാം താരം അഭിനയിച്ചിട്ടുണ്ട്.

മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന ഒറ്റ സിനിമയ്ക്ക് ശേഷമാണ് താരത്തിന്റെ അഭിനയ ജീവിതം മാറിമറിയുവാൻ ആരംഭിക്കുന്നത്.സിനിമയിൽ ലാലേട്ടന്റെ ഇളയമകളുടെ വേഷത്തിലാണ് താരമെത്തിയത്.സിനിമയിലെ താരത്തിന്റെ മികച്ച പ്രകടനം പിന്നീട് ഒരുപാട് നല്ല അവസരങ്ങളും താരത്തിന് ലഭിക്കാൻ കാരണമായി.മലയാളത്തിന് പുറമെ അന്യ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന അഭിനയവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ വൈറലാക്കുന്നത്.

വർഷങ്ങൾക്ക് ശേഷം ദൃശ്യത്തിന്റെ രണ്ടാം പതിപ്പിലും താരം അഭിനയിച്ചിട്ടുണ്ട്.ഇപ്പോൾ ആ പഴയ കുട്ടിയല്ല താരം വളർന്ന് ഒരു നായികയുടെ ലെവലയിൽ എത്തിയിരിക്കുകയാണ്.വൈകാതെ തന്നെ നായികയായി താരത്തെ മലയാള സിനിമയിൽ കാണാൻ സാധിക്കും.അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സോഷ്യൽ മീഡിയയിലും സജീവമാണ് താരം.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ താരം പോസ്റ്റാക്കിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.വൈറ്റ് ലുക്കിൽ കിടിലൻ ഗ്ലാമർ ലുക്കിലാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.താരം കൂടുതലായി തന്റെ ഗ്ലാമർ ഫോട്ടോസാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുള്ളത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

Written by admin

ഒരു പ്രൊജക്ട് ചര്‍ച്ച ചെയ്യണം എന്നു പറഞ്ഞു  വിളിച്ചു, പെട്ടെന്ന്  വിഷയം  വഴി മാറി അശ്ലീലം പറഞ്ഞയാളെ തുറന്നുകാട്ടി :ആര്യ ബാബു

The Supreme Court granted anticipatory bail to serial actor Rahul Ravi.

ഭാര്യ ലക്ഷ്മി നൽകിയ പരാതി: ഒടുവിൽ നടൻ രാഹുൽ രവി കയറിയത് സുപ്രീം കോടതി വരെ