in ,

അമ്മയെ കടത്തിവെട്ടിയോ മകൾ.. ഗൗരികുട്ടിയുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.. കുടുബചിത്രം വൈറൽ… !!!

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരു കുട്ടി സ്റ്റാറാണ് നമ്മുടെ ഗൗരികുട്ടി. മലയാളികളുടെ പ്രിയ താരം ഭാമയുടെ പൊന്നോമനയാണ് ഗൗരി. ഈ കഴിഞ്ഞ ദിവസമാണ് ഗൗരി മോളുടെ ആദ്യ പിറന്നാൾ അച്ഛനും അമ്മയും ആഘോഷമാക്കിയത്.

കുഞ്ഞി ജനിച്ച വിവരം ഭാമ തന്നെയാണ് സോഷ്യൽ മീഡിയയിൽ കൂടി അദ്യം അറിയിച്ചത് എന്നാൽ കുഞ്ഞിന്റെ ചിത്രങ്ങൾ ഇതുവരെ ആയിട്ട് ഭാമയും ഭർത്താവും പുറത്ത് വിട്ടിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ സ്റ്റാറായിരുന്നു ഗൗരി. ഇപ്പോൾ ഇതാ ഭാമയും ഗൗരിയും അരുണും ഒറ്റ ഫ്രെമിൽ നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മിനുട്ടുകൾ കൊണ്ട് തന്നെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയ മുഴുവൻ കീഴടക്കിയിരിക്കുകയാണ്.

അമ്മയെ കടത്തി വെട്ടുമോ മകൾ. അമ്മയെ പോലെ തന്നെ മകളും സുന്ദിരി തുടങ്ങിയ ഒരുപാട് കമന്റും ചിത്രങ്ങൾ താഴെ ആരാധകർ പോസ്റ്റ്‌ ചെയ്തിരുന്നു.മൂന്നുപേരും ഒന്നിച്ചുള്ള കുടുബ ചിത്രങ്ങൾ കൂടാതെ അമ്മയും മകളും തമ്മിലുള്ള അടുപ്പം കാണിക്കുന്നത ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രങ്ങൾ കണ്ടതോട് ഒരുപാട് ആരാധകരാണ് കുഞ്ഞി ഭാമയിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ട് എത്തിയത്. എന്തായാലും ഗൗരിക്ക് ഒരു വയസ്സ് ആയിലെ ഇനി എന്നാണ് വീണ്ടും അഭിനയ ലോകത്ത് എത്തുന്നത് എന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്.എന്തായാലും ഗൗരിയുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. അമ്മയെ പോലെ തന്നെ മകളും പ്രേക്ഷകരുടെ ഹൃദയത്തിൽ കേറിയിരിക്കുകയാണ് ഇപ്പോൾ.

Written by admin

ഇങ്ങനെ കുലുക്കിയാൽ വല്ലതും ബാക്കി ഉണ്ടാവുമോ കൊച്ചെ.. അടിപൊളി ഡാൻസ് വീഡിയോ പങ്കുവെച്ച് മാളവിക… !!

ലിസി കോടതിയില്‍ പറഞ്ഞത് കേട്ട് ഞാന്‍ പൊട്ടിക്കരഞ്ഞു, വിവാഹ മോചനത്തെ കുറിച്ച് പ്രിയദര്‍ശന്‍