in ,

ഇങ്ങനെ കുലുക്കിയാൽ വല്ലതും ബാക്കി ഉണ്ടാവുമോ കൊച്ചെ.. അടിപൊളി ഡാൻസ് വീഡിയോ പങ്കുവെച്ച് മാളവിക… !!

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ സജീവമായ യുവ അഭിനയത്രിയാണ് മാളവിക. ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് ഈ യുവ താരം. ചെറിയ പ്രായത്തിൽ തന്നെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിച്ച താരം നിദ്ര എന്ന മലയാള സിനിമയിൽ കൂടിയാണ് മാളവിക സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് .

ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്ത താരം പിന്നീട് അങ്ങോട്ട് ചെറുതും വലുതുമായി ഒരുപാട് സിനിമയിൽ അഭിനയിച്ചു . ഒരുപാട് സിനിമയിൽ അഭിനയിച്ചു എങ്കിൽ പോലും ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ചത് ആസിഫലി നായകനായ 916എന്ന സിനിമയിൽ കൂടിയാണ്. എന്നാൽ സിനിമ വേണ്ടത്ര വിജയം കണ്ടില്ല എങ്കിൽ പോലും മാളവിക അഭിനയിച്ച വേഷം ആരാധകർ ഏറ്റെടുത്തിരുന്നു. ഇന്നിപ്പോൾ മലയാളത്തിൽ മാത്രമല്ല അന്യ ഭാഷയിലും സജീവമാണ് താരം.

അഭിനയത്തിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയയിലും സ്റ്റാറാണ് താരം.സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് ഈ യുവ താരത്തിന്. നാടൻ വേഷവും ഗ്ലാമർ വേഷവും ഒരുപോലർ കൈകാര്യം ചെയ്യാൻ പറ്റുന്നു എന്നത് തന്നെയാണ് താരത്തിന്റെ എറ്റവും വലിയ പ്രത്യേകത. മലയാളക്കരയിൽ വൻ വിജയം നേടി മുന്നേറുന്ന മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിഹം എന്ന സിനിമയിലും മാളവിക അഭിനയിച്ചിട്ടുണ്ട് കൂടാതെ മോഹൻലാലിന്റെ തന്നെ ആറാട്ടിലും മമ്മുട്ടി നായകനായി എത്തുന്ന പുഴുവിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഡാൻസ് വീഡിയോ. ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് താരം ഈ പുത്തൻ ഡാൻസ് വീഡിയോ പോസ്റ്റാക്കിയത്. അതീവ ഹോട്ട് ലൂക്കിലുള്ള താരത്തിന്റെ ഡാൻസ് കണ്ട് ഒരുപാട് കമന്റും എത്തിയിരുന്നു .

Written by admin

അവ്യക്തമായ ചിത്രം പങ്കുവെച്ച് അന്ന, കാമുകനാണോയെന്ന് സോഷ്യൽ മീഡിയ

അമ്മയെ കടത്തിവെട്ടിയോ മകൾ.. ഗൗരികുട്ടിയുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.. കുടുബചിത്രം വൈറൽ… !!!