in

പുത്തൻ ചിത്രങ്ങൾ പങ്കുവെയ്ച്ചു പേർളി മാണി പ്രസവ ശേഷവും സൗന്ദര്യം കുറയാതെ താരം

Pearle Maaney latest photo

അവതാരിക ആയിട്ടും സിനിമ നടി ആയിട്ടും ചുരുങ്ങിയ കാലയളവിൽ മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ താരമാണ് പേർളി മാണി.മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന ഹിറ്റ് പരിപാടിയിൽകൂടിയാണ് തരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വന്നത്.പിനീട് പെട്ടെന്ന് തന്നെ താരം വളരുകയും ചെയ്‌തു.എന്നാൽ എല്ലാവരും ഒന്നുകൂടി തരാതെ മനസ്സിലാക്കാനും അടുത് അറിയാനും സാധിച്ചത് ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്ത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടിയാണ്.അതിലെ ഏറ്റവും മികച്ച ഒരു മത്സരാർത്ഥി ആയിരുന്നു അതുകൊണ്ട് തന്നെ ആ സീസണിലെ റണ്ണർ അപ്പ് ആവാനും താരത്തിന് സാധിച്ചു.

Pearle Maaney latest photo

Pearle Maaney latest photo

ആ സീസണിലെ വിജയ് ആയിരുന്ന ശ്രീനിഷിനെയാണ് താരം വിവാഹം ചെയ്തത് ഇരുവരും ബിഗ് ബോസ് എന്ന പരിപാടിക്ക് ഇടയിൽ പ്രണയത്തിലാവുകയും വിവാഹം ചെയുകയും ചെയ്‌തു.കാത്തിരിപ്പിനൊടുവിൽ ഈ കഴിഞ മാർച്ച് ഇരുവർക്കും ഒരു പെൺ കുഞ് ജനിച്ചു.കുഞ്ഞിന്റെ ചിത്രങ്ങൾ തന്റെ ആരാധകർക്ക് വേണ്ടി പങ്കുവെയ്ച്ചതും താരം തന്നെ ആയിരുന്നു.ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്നു തന്നെ സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു.ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Pearle Maaney latest photo

Pearle Maaney latest photo

സൗന്ദര്യം തുളുബുന്ന ചിത്രങ്ങൾ ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്ത് ഇരിക്കുകയാണ്.പ്രസവ ശേഷവും സൗന്ദര്യം ഒട്ടും കുറഞ്ഞില്ലെന്നും ആരാധകർ ഒന്നിച്ചു പറയുന്നുണ്ട്.ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുകയാണ്.താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്.ഒരു മടിയും കാണിക്കാതെ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരിലേക്ക് എത്തിക്കാറുമുണ്ട്.

Pearle Maaney latest photo

Pearle Maaney latest photo

Written by admin

Rajan P Dev son

മലയാള സിനിമയിലെ എക്കാലത്തെയും താരം രാജൻ പി ദേവിന്റെ മകൻ പോലീസ് പിടിയിൽ,മകനായ ഉണ്ണി ദേവ് ഒന്നാം പ്രതിയെന്ന് പോലീസ്

Annie latest photos

വർഷം ഇത്ര കഴിഞ്ഞിട്ടും സൗന്ദര്യം കുറയാത്തതിന്റെ രഹസ്യം വെളിപ്പെടുത്തി മലയാളത്തിന്റെ പ്രിയ താരം ആനി