in

അര ട്രൗസറും ഇട്ട പെൺപിള്ളേരെ ഹഗ് ചെയ്യാനും തടവി കൊടുക്കാനും ദേഹത്തീരുന്ന മസാജ് ചെയ്യാനും അല്ല ശ്രമിക്കേണ്ടത്, ഇത് ഒരുതരം വൈകൃതമാണ്, റെസ്മിനെതിരെ സോഷ്യൽ മീഡിയ

ബിഗ് ബോസ് റിയാലിറ്റി ഷോ വളരെയധികം ശ്രദ്ധ നേടുന്ന ഒരു റിയാലിറ്റി ഷോ തന്നെയാണ്. ഇപ്പോൾ മലയാളികൾ കൂടുതലായും ചർച്ച ചെയ്യുന്നത് ബിഗ്ബോസിനെ കുറിച്ചാണ് ഇപ്പോൾ ഇത് ബിഗ്ബോസിൽ കോമണറായി എത്തിയ റെസ്മിന്റെ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മലയാളികൾക്ക് വളരെ സുപരിചിതയായ താരമാണ് ശ്രീദു ഏഷ്യാനെറ്റ് തന്നെ ചെയ്ത അമ്മയറിയാതെ എന്ന പരമ്പരയിലൂടെയാണ് ശ്രദ്ധ നേടിയത് ഈ ഒരു സീരിയലിൽ അലീന എന്ന കഥാപാത്രമായി എത്തിയ ശ്രീധോ വളരെ പെട്ടെന്ന് ആരാധകരുടെ ഹൃദയം കീഴടക്കുകയായിരുന്നു ചെയ്തത് ഇപ്പോൾ ശ്രീതു തന്റെയും മനസ്സ് കീഴടക്കിയെന്നാണ് പറഞ്ഞിരിക്കുന്നത്

തനിക്ക് ശ്രീതുവിനോട് ക്രഷ് തോന്നി എന്നാണ് രശ്മി പറഞ്ഞിരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ് ഈ കാര്യം ശ്രീധവിനോട് രശ്മിൻ പറയുകയും ചെയ്തുകൊണ്ടിരിക്കുന്നത് എന്നാൽ സ്വന്തം ജനറൽ ഉള്ള ഒരാളുടെ തോന്നിയ ഇഷ്ടം നിസ്സാരമായി കാണേണ്ട ഒരു വിഷയമല്ല എന്ന് പ്രേക്ഷകർ പറയുന്നു റെസ്മിൻ ഒരു ലെസ്ബിയൻ ആണോ എന്നുകൂടി ചിലർ ചോദിക്കുന്നുണ്ട് ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ ആണ് സെയിം ജനറൽ ഉള്ള ഒരാളിനോട് ഇഷ്ടം പറഞ്ഞിരിക്കുന്നത് റെസ്മിൻ തന്റെ ഇഷ്ടം വെളിപ്പെടുത്തിയ സമയത്ത് തന്നെ കൂടെ കിടന്നിരുന്ന ശ്രീതു പെട്ടന്ന് എഴുന്നേൽക്കുന്നത് കാണാൻ സാധിക്കും

ഈയൊരു കാര്യം കേട്ടപ്പോൾ തന്നെ ശ്രീതു അൺ കംഫോർട്ടബിൾ ആയി എന്ന് കാണുന്ന ഏതൊരു മനുഷ്യനും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും ഇത്രയും നാൾ അടുത്തൊരു സുഹൃത്തായി കണ്ടോ ഒരാൾക്ക് അതും സെയിം ജനറൽ പെട്ട ഒരാൾക്ക് ഇങ്ങനെ ഒരു ഇഷ്ടമുണ്ടെന്ന് പറയുമ്പോൾ പെട്ടെന്ന് ആരും ഒന്നു ഞെട്ടിപ്പോകും അത് ട്രസ്റ്റ് കൊണ്ട് പറഞ്ഞതാണ് എന്ന് പറയുകയും ചെയ്യുന്നുണ്ട് വൈകൃതമായ ചിന്തകളോ ക്യാരക്ടർ ഉണ്ടെങ്കിൽ അത് ആദ്യമേ തന്നെ ഷോയുടെ തുടക്കത്തിൽ ആരോടെങ്കിലും പറയണമായിരുന്നു എന്നും അല്ലാതെ അര ട്രൗസറും ഇട്ട പെൺപിള്ളേരെ ഹഗ് ചെയ്യാനും തടവി കൊടുക്കാനും ദേഹത്തീരുന്ന മസാജ് ചെയ്യാനും അല്ല ശ്രമിക്കേണ്ടത് എന്നും ശ്രീവിനോട് ക്രഷാണ് എന്നു പറയുന്നു ലേശം ഉളുപ്പ് ഉണ്ടെങ്കിൽ ഇപ്പോൾ പറയുമോ എന്നുമൊക്കെയാണ് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നത്

Written by rincy

കൃഷ്ണ കുമാറിന്റെ വാർഷിക വരുമാനം 10.46 ലക്ഷം രൂപ, സിന്ധു കൃഷ്ണയ്ക്ക് 2.10 ലക്ഷം, നാല് പെൺമക്കൾക്ക് കൂടി 1.03 കോടി രൂപയും, കണക്കുകളിങ്ങനെ

ഏവർക്കും എന്റെയും കുടുംബത്തിന്റെയും ചെറിയ പെരുന്നാൾ ആശംസ, പോസ്റ്റുമായി പക്രു, സ്നേഹം അറിയിച്ച് സോഷ്യൽ മീഡിയ