in ,

ലൈവിൽ കയറി വന്ന് ഡ്രസ്സ്‌ മാറ്റാൻ പറഞ്ഞവന്നോട് മറുപടി കൊടുത്ത്‌ സാനിയ.

Saniya Iyappan

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള യുവ ചലച്ചിത്ര താരം ആണ് സാനിയ .അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന നർത്തകി കൂടിയാണ് താരം .ക്വീൻ എന്ന സിനിമയിലൂടെ ആണ് സാനിയ സിനിമ മേഖലയിലേക്ക് കടന്നുവന്നത് അതിലെ ചിന്നു എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട് എന്നതാണ് സത്യം .

Saniya Iyappan

മഴവിൽ മനോരോമയിലെ ഡി 4 എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ കൂടിയാണ് താരത്തെ ആദ്യം മലയാളലോകം കണ്ടത് .അന്നുമുതൽ മുതൽ ആണ് ആരാധകർക്കിടയിൽ സാനിയ ഒരു തരംഗം ആയി മാറിയത് .മലയാള സിനിമാലോകത്തിലെ എക്കാലത്തെയും വമ്പൻ സിനിമയായ ലുസിഫെറിൽ ശക്തമായ കഥാപാത്രത്തിലൂടെ ആരാധകരുടെ മനസ്സിൽ കയറിപ്പറ്റി .സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ് താരം തന്റെ എല്ലാ ഫോട്ടോസും ഡാൻസ് വിഡിയോകളും യാതൊരു മടിയും കൂടാതെ ആരാധകർക്കിടയിൽ പങ്കുവെയ്ക്കാറുണ്ട് .ഇൻസ്റ്റാഗ്രാമിൽ തന്നെ 20 ലക്ഷത്തിൽ പരം ആരാധകർ താരത്തെ ഫോളോ ചെയുന്നുണ്ട് .

Saniya Iyappan

Saniya Iyappan

സമൂഹ മാധ്യങ്ങളിൽ താരത്തിന്റെ എല്ലാ പോസ്റ്റും പെട്ടന്ന് തന്നെ വൈറൽ ആവുന്നുണ്ട് .സാനിയ എന്ത് അഭിമുഖം നടത്തിയാലും അതിലെ എല്ലാ വാക്കും എന്നും ചർച്ച ചെയ്യാറുണ്ട് എന്താന്ന് വാസ്തവം .അടുത്തിടെ താരത്തിന്റെ ലൈവിൽ വന്ന് ഒരുത്തൻ ഡ്രസ്സ് മാറ്റാനും ശരീര ഭാഗങ്ങൾ കാണിക്കാനും പറയുകയുണ്ടായി .വെറും 15 വയസുള്ള അവനോട് എനിക്ക് ഒന്നും പറയന്നില്ല എന്നാണ് സാനിയ പറഞ്ഞത് .നെഗറ്റീവ് ഒന്നും ഞാൻ മൈൻഡ് ചെയ്യാറില്ല എന്നും. ഞാൻ എന്നും ഞാൻ ആയിട്ട് സജീവമായി ഉണ്ടാവും എന്നും സാനിയ.

Saniya Iyappan

Saniya Iyappan

Written by admin

Shraddha Das-saree

സാരിയിൽ മാലാഖയെ പോലെ സുന്ദരിയായി ശ്രദ്ധ ദാസ്. വൈറൽ ആയി താരത്തിന്റ ഫോട്ടോസ്.

M. G. Sreekumar with Lekha Sreekumar

വയസ്സ് കൂടുംതോറും കൂടുതൽ സുന്ദരി ആയി ലേഖ ശ്രീകുമാർ . സൗന്ദര്യത്തിന്റെ രഹസ്യം വെളുപ്പെടുത്തി ലേഖ ശ്രീകുമാർ .