in ,

വയസ്സ് കൂടുംതോറും കൂടുതൽ സുന്ദരി ആയി ലേഖ ശ്രീകുമാർ . സൗന്ദര്യത്തിന്റെ രഹസ്യം വെളുപ്പെടുത്തി ലേഖ ശ്രീകുമാർ .

M. G. Sreekumar with Lekha Sreekumar

മലയാളത്തിലെ ഹിറ്റ്‌ ഗാനങ്ങളുടെ രാജകുമാരനാണ് എം ജി ശ്രീകുമാർ .തന്റേതായ ആലാപന മികവ് കൊണ്ട് മലയാള സിനിമയിൽ തന്റെതായ ലോകം പടുത്തുയർത്തിയ ഗായകൻ ആണ് എം ജി ശ്രീകുമാർ .മലയാളത്തിന്റെ സൂപ്പർ നായകൻ മോഹൻലാലിന്റെ ഒട്ടുമിക്ക എല്ലാ സിനിമയിലും ഗാനങ്ങൾ ആലപിച്ചു കൊണ്ട് ഒരുപാട് ആരാധകരെ എം ജി നേടിട്ടുണ്ട് .പാടിയ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റ് ആക്കിയ അപൂർവം ഗായകരിൽ ഒരാളാണ് എം ജി .എവിടെ പോയാലും ഇദ്ദേഹത്തിന്റെ ഭാര്യ ലേഖ എന്നും കൂടെ ഉണ്ടാവാറുണ്ട് .

M. G. Sreekumar with Lekha Sreekumar

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഇരുവരും അതുകൊണ്ട് തന്നെ ഇവരുടെ ഫോട്ടോസ് എന്നും സമൂഹമാധ്യമങ്ങള്ളിൽ പെട്ടന്ന് തന്നെ വൈറൽ ആയിമാറുകയും ചെയുന്നുണ്ട് .പലർക്കും ആദ്യം ലേഖയെ വേണ്ടത്ര പരിചയം ഇല്ലായിരുന്നു പക്ഷെ ഇപ്പോൾ എംജി ശ്രീ കുമാറിനെ പോലെ തന്നെ ലേഖയ്ക്കും അർധകർ ആയി തുടങ്ങി.സ്വന്തം ആയി ഒരു യൂട്യൂബ് ചാനെൽ തുടങ്ങിയത് മുതലാണ് ലേഖയെ എല്ലാവരും അറിയാൻ തുടങ്ങിയത് .ഇപ്പോൾ എംജി ശ്രീകുമാറിനെ പോലെ തന്നെ ഇഷ്ടപെടുന്ന ഒരു സെലിബ്രിറ്റി ആണ് ലേഖ .

M. G. Sreekumar with Lekha Sreekumar

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറ സാനിധ്യം ആണ് ലേഖ .ഇപ്പോൾ വാർത്തയിൽ നിറഞ്ഞിരിക്കുകയാണ് ലേഖ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം ആരാധകരോട് തുറന്ന് പറഞ്ഞിരിക്കുകയാണ് ലേഖ .ഇതുവരെ ബ്യൂട്ടിപാർലറിൽ പോയിട്ടില്ല എന്ന സത്യം പറഞ്ഞിരിക്കുകയാണ് ലേഖ .ഇത് കേട്ട് ഞെട്ടി ഇരിക്കുകയാണ് ആരാധകർ.താരത്തിന്റെ സൗന്ദര്യത്തിനായി വീട്ടിൽ തന്നെ ആണ് ചെലവഴിക്കുന്നത് എന്നും വെളിച്ചെണ്ണയിൽ കാരറ്റ് അരച്ച് ചേർത്ത് ശരീരത്തിൽ പുരടുകയ്യാണ് പതിവെക്കാനും താരം പറഞ്ഞു .അത്യാവിഷ ഘട്ടത്തിൽ മാത്രം ആണ് പാർലറിൽ പോകാറുള്ളതന്നും താരം പറഞ്ഞു .

Lekha Sreekumar

Written by admin

Saniya Iyappan

ലൈവിൽ കയറി വന്ന് ഡ്രസ്സ്‌ മാറ്റാൻ പറഞ്ഞവന്നോട് മറുപടി കൊടുത്ത്‌ സാനിയ.

Neha Saxena

സിനിമയിൽ ചാൻസ് തരാം പറഞ്ഞു വിളിക്കുന്നത് മറ്റു പല കാര്യങ്ങൾക്കാണ് . തനിക്ക് ഉണ്ടായ അനുഭവം വെളിപ്പെടുത്തി നേഹ സക്‌സേന