in ,

ഹോട്ട് ലുക്കിൽ ബാത്‌റൂമിൽ കിടന്ന് സാധിക വേണുഗോപാൽ…ഹോട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.. !!!!

bathtub photoshoot

ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം ആയ ഒരു താരം ആണ് സാധിക വേണുഗോപാൽ. സിനിമ സീരിയൽ രംഗത് ഒഴിച്ചുകൂടാൻ പറ്റാത്ത താരമായി മാറിയിരിക്കുകയാണ് ഈ യുവ നടി .മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിരവധി കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ നടികുടിയാണ് താരം അഭിനയത്രി എന്നതിലുപരി താരം അറിയപെടുന ഒരു മോഡലും കൂടിയാണ് താരം. നിരവധി ഫോട്ടോ ഷൂട്ടുകൾ താരം ഇടക്കിടെ നടത്താറുണ്ട് .കൂടുതലും താരം ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ ആണ് നടത്താറുള്ളത്. ഏത് ലൂക്കും താരത്തിന് ചേരും എന്നതാണ് താരം ഇതിനകം തെളിയിച്ച ഒന്നാണ്.

തന്റെ അഭിപ്രയം ആരുടെ മുന്നിൽ പറയാനും താരത്തിന് ഒരു മടിയും കാണിക്കാറില്ല എന്നതും താരത്തെ മറ്റുളവരിൽ നിന്നും മാറ്റിനിർത്തുന്നു .സോഷ്യൽ മീഡിയയിൽ സജീവമാണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കാറുള എല്ലാ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറലായിമാറുകയും ചെയുന്നു. ഇൻസ്റ്റഗ്രാമിൽ ലക്ഷകണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത്. ഇപ്പോൾ താരം പങ്കുവെയ്ച്ച ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

അതീവ ഗ്ലാമറിൽ ഹോട്ട് ആൻഡ് ബോൾഡ് ലൂക്കിലുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെയ്ച്ചത്.. ഹോട്ട് ലുക്കിൽ ബാത്‌റൂമിൽ കിടന്നിട്ടുള ചിത്രങ്ങൾ ആണ് ഇത്തവണ താരം പങ്കുവെയ്ച്ചത്.അതീവ ഹോട്ട് ലുക്കിൽ ഉള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയം ആയിരിക്കുകയാണ്. താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുടിയാണ് താരം ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്‌തത്‌. എന്തായാലും ചിത്രങ്ങൾ ഇപ്പോൾ വൻ വൈറൽ ആയിരിക്കുകയാണ്.

Written by admin

miya george

പ്രഹസനം കാണിക്കാത്ത വെറുപ്പിക്കാതെ അമ്മ : പേളി ഇതൊക്കെ കണ്ടുപഠിക്കണമെന്ന് ആരാധകര്‍

priyanka chopra

വെണ്ണക്കല്ലിൽ തീർത്ത ശിൽപം പോലെ സുന്ദരിയായി ഇന്ത്യൻ താര സുന്ദരി പ്രിയങ്ക ചോപ്ര… താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാം… !!!!