in ,

വെണ്ണക്കല്ലിൽ തീർത്ത ശിൽപം പോലെ സുന്ദരിയായി ഇന്ത്യൻ താര സുന്ദരി പ്രിയങ്ക ചോപ്ര… താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാം… !!!!

priyanka chopra

ഇന്ന് ഇന്ത്യൻ സിനിമയിൽ എറ്റവും കൂടുതൽ താരമൂല്യം ഉള്ള ഒരു താരം ആണ് പ്രിയങ്ക ചോപ്ര. ഇന്നിപ്പോൾ താരം ഹോളിവുഡിളും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം കൂടിയാണ്. ഹിന്ദി സിനിമയിൽ കുടിയാണ് താരം വളർന്നു വന്നത്. ഇന്നിപ്പോൾ ഇന്ത്യൻ സിനിമയിൽ തന്നെ എറ്റവും കൂടുതൽ ആരാധകരുള്ളതും താര മൂല്യം ഉള്ളതും ഈ താരം ആണ്.

താരത്തിന്റെ സൗന്ദര്യം തന്നെയാണ് താരത്തെ മറ്റുളവരിൽ നിന്നും മാറ്റി നിർത്തുന്നത്. അതുകൊണ്ട് തന്നെ 2000 ലോക സുന്ദരി പട്ടം താരത്തെ തേടി എത്തിയിരുന്നു. ഹിന്ദി സിനിമയിൽ കൂടിയാണ് താരം വളർന്നത് എങ്കിലും വിജയ് നായകൻ ആയ തമിഴ് സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.

2000ത്തിൽ മിസ്സ്‌ ഇന്ത്യ പട്ടം നേടിയ താരം അതെ വർഷം തന്നെയാണ് ലോക സുന്ദരി പട്ടം നേടിയത്. ലോക സുന്ദരിയാവുന്ന അഞ്ചാമതെ താരം കുടിയാണ് പ്രിയങ്ക. താരം ആദ്യമായി ഹിന്ദിയിൽ അഭിനയിക്കുന്നത് 2003ൽ ആണ് അനിൽ ശർമ സംവിധാനം ചെയ്ത ലവ് സ്റ്റോറി ഓഫ്‌ സ്പൈ എന്ന സിനമയിൽ കൂടിയാണ്. അതിന് ശേഷം ഹിന്ദി സിനിമ അടക്കി വാഴുന്ന താരത്തെ ആണ് എല്ലവരും കണ്ടത്. വളരെ പെട്ടന്നായിരുന്നു താരത്തിന്റെ വളർച്ച പിന്നീട് ഹിന്ദിക്ക് പിന്നാലെ ബോളിവൂഡിലും തരാം ചേക്കേറി. ഇതിന്റെ ഫലം ആയിട്ട് 2008ൽ താരത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് താരത്തെ തേടി എത്തി കൂടതെ 2016ൽ പത്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

അഭിനയ ജീവിതത്തിൽ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവം ആണ് താരം. എറ്റവും കൂടുതൽ ആൾകാർ ഫോളോ ചെയ്യുന്ന ഒരു സെലിബ്രിറ്റി കുടിയാണ് താരം. കോടി കണക്കിന് ആരാധകർ ആണ് താരത്തെ ഇൻസ്ഗ്രാമിൽ മാത്രം ഫോളോ ചെയുന്നത്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ തരംഗം ആവാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയൽ വൈറൽ ആയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. അതീവ സുന്ദരി ആയിട്ടാണ് താരം എത്തിയത്. വെണ്ണക്കല്ലിൽ തീർത്ത ശിൽപം പോലെ സുന്ദരിആയിട്ടാണ് എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

Written by admin

bathtub photoshoot

ഹോട്ട് ലുക്കിൽ ബാത്‌റൂമിൽ കിടന്ന് സാധിക വേണുഗോപാൽ…ഹോട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.. !!!!

sreeya iyer

കുറെ വർഷങ്ങൾ ഞാൻ നശിപ്പിച്ചു, പിന്നെ കൊറോണ വർഷങ്ങൾ, അത് കുറച്ചാൽ ഇപ്പോൾ 23, 24 വയസ്സായിരിക്കും- ശ്രീയ അയ്യർ