in ,

എനിക്ക് അത്ര പ്രായം ഒന്നുമില്ല….. ഇപ്പോൾ 21 വയസ്സായാതെ ഉള്ളൂ… തുറന്ന് പറഞ്ഞ് താരം.

rini raj age

മലയാള പരമ്പരകളിൽ എന്നും നിറഞ്ഞ് നിന്ന താരമാണ് റിനി രാജ്. ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് പാരമ്പരയുടെ ഭാഗമാവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ 12ആം വയസ്സിലാണ് താരം തന്റെ സീരിയൽ അഭിനയം ആരംഭിക്കുന്നത്. ബാല താരമായിട്ടാണ് താരം ആദ്യമായി സീരിയലിൽ അഭിനയിച്ചത്.

rini raj age

rini raj age

rini raj age

rini raj age

ഒരു കാലത്ത് കേരളക്കരയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉണ്ടായിരുന്ന ഒരു പരമ്പരയായിരുന്നു ഏഷ്യാനെറ്റിൽ സംരക്ഷണം നടിത്തിരുന്ന കറുത്ത മുത്ത് എന്ന സീരിയൽ. അതിലെ താരത്തിന്റെ കഥപാത്രത്തിലൂടെ ആണ് താരത്തെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിലുടെ മലയാളികളുടെ ഇഷ്ട താരമായി മാറുകയും ചെയ്തു താരം. അതിലുടെ നിരവധി ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.

കറുത്ത മുത്ത് എന്ന ഹിറ്റ് പാരമ്പരയിക്ക് ശേഷം താരം പിന്നീട് നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. തനിക്ക് കിട്ടുന്ന എല്ലാ കഥാപാത്രങ്ങളും മികച്ച രീതിയിൽ ചെയ്യാൻ താരം എന്നും ശ്രമിക്കാറുണ്ട് അതുതന്നെയാണ് ഈ താരത്തെ എത്രമാത്രം മലയാളികൾ ഇഷ്ടപ്പെടാൻ കാരണം. പാരമ്പരയിൽ താരത്തിന് ലഭിക്കുന്ന മികച്ച വേഷങ്ങളും പക്വതയുള്ള കഥാപത്രങ്ങൾ ആയതുകൊണ്ട് എല്ലാവരും കരുതുന്നത് താരത്തിന് ഒരുപാട് വയസ്സുണ്ടെന്നാണ് എന്നാൽ തനിക്ക് അത്രമാത്രം വയസ്സായിട്ടില്ല എന്നാണ് താരം ഇപ്പോൾ പറഞ്ഞിരിക്കുന്നത്. കറുത്തമുത്തിൽ താരം അഭിനയികുമ്പോൾ താരത്തിന് വെറും 19 വയസ്സാണ് പ്രായം. ഇപ്പോൾ താരത്തിന് 21 വയസ്സ് മാത്രമാണ് ഉള്ളത് എന്നും കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെയ്ച്ചിരുക്കുകയാണ് താരം. കണ്ടാൽ എല്ലാവരും കൂടുതൽ വയസ്സ് തോനിക്കുണ്ടെന്നാണ് ആരാധകർ പലരും പറയുന്നത്. അതിന് മറുപടിയായി താരം പറഞ്ഞത് എങ്ങനെ ആയിരുന്നു പക്വതയുള്ള വേഷങ്ങൾ ചെയിതത് കാരണം ഞാനും പക്വതയായി എന്നാണ് താരം പറഞ്ഞത്.

Written by admin

manju warrier with mallu traveler

നമുക്കൊരു ഡ്രൈവ് പോയാലോ !!!!!! വൈറലായി മഞ്ജുവാര്യരുടെയും മല്ലു ട്രാവലറിന്റെയും ഡ്രൈവിംഗ് വീഡിയോ.

saniya iyappan saree

ആരാധകരെ മയക്കിയെടുത്ത്‍ സാനിയയുടെ സാരി ചിത്രങ്ങൾ. ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം.