in ,

വെള്ളരിപ്രാവ്‌ പോലെ തിളങ്ങി നിത്യ മേനോൻ .. ചിത്രങ്ങൾ ഏറ്റെടുത് ആരാധകർ.

ഇന്ത്യൻ സിനിമയിൽ ഇപ്പോൾ സുപരിച്ചതായാണ് നിത്യ മേനോൻ. മലയാളത്തിൽ പുറമെ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ തുടങ്ങിയ സിനിമായിലാണ് താരം കുടുതലും അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിന്‌ പുറത്തും നിരവധി ആരാധകരാണ് തരത്തിനുള്ളത്. അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന മോഡലും കൂടതെ പിന്നണി ഗായിക കൂടിയാണ് താരം.

nithya menon white dress

nithya menon white dress

1998ൽ ആണ് താരം ആദ്യമായി സിനിമയിലേക്ക് അരങ്ങേറിയത്. തുടക്കം ബാല താരമായിട്ടാണ് താരം അരങ്ങേറിയത്. ഇംഗ്ലീഷ് സിനിമയിൽ ആണ് തരാം ആദ്യമായി ക്യാമറയിക്ക് മുന്നിൽ എത്തിയത്. മലയാളത്തിൽ ആകാശഗോപുരം എന്ന സിനിമയിൽ ആണ് താരം അരങ്ങേറിയത്. പിനീട് നിരവധി സിനിമയിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചു. അതുകൊണ്ട് തന്നെ ലക്ഷകണക്കിന് ആരാധകരാണ് തരത്തിനുള്ളത്. തമിഴിൽ വിജയിയുടെ കൂടെ അഭിനയിച്ച മെർസൽ എന്ന ചിത്രത്തിൽ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെടാതാണ്. 2019 ൽ ആണ് താരം ആദ്യമായി ഹിന്ദിയിൽ അഭിനയിക്കുന്നത്. മലയാളത്തിൽ ജനിച്ചെങ്കിലും താരത്തിന് ഒട്ടുമിക്ക എല്ലാ ഭാഷയിലും സംസാരിക്കാൻ താരത്തിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിരവധി ഭാഷയിൽ അഭിനയിക്കാൻ താരത്തിന് സാധിക്കുന്നുണ്ട്.

nithya menon white dress

nithya menon white dress

nithya menon white dress

കൂടാതെ പാട്ട് പാടിയും നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട്. നിരവധി ഹിറ്റ് ഗാനങ്ങൾ ചെയ്യാനും താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. തന്റെ എല്ലാ ചിത്രങ്ങളും വിഡിയോസും നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവെയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരികുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. വെളുത്ത ഡ്രെസ്സിൽ വെള്ളരിപ്രവുപോലെ സുന്ദരിയായിട്ടാണ് താരത്തെ ചിത്രത്തിൽ കാണാൻ സാധികുന്നത്. ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് ലക്ഷകണക്കിന് ആരാധകരാണ് ലൈക്ക് ചെയിതത്.

Written by admin

rakul preet singh hot

വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ മയക്കിയെടുടുത്ത് രാകുൽ പ്രീത്.. ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം.

saniya iyappan 19th birthday

പത്തൊമ്പതാം പിറന്നാൾ മാലിദ്വീപ്‌സിൽ ആഘോഷമാക്കി സാനിയ ഇയ്യപ്പൻ… ഹോട്ട് ഡ്രെസ്സിൽ തിളങ്ങി താരം.