in ,

അദ്യം ഒക്കെ ഇറക്കം കുറഞ്ഞ ഡ്രസ്സ്‌ ധരിക്കാൻ നാണമായിരുന്നു.. പിന്നീട് പതിയെ അതൊക്കെ മാറി…. നയൻതാര.. !!

തെന്നിത്യൻ സിനിമയിലെ താര സുന്ദരിയാണ് നയൻ‌താര. ഇന്നിപ്പോൾ തമിഴ് സിനിമയിൽ എറ്റവും കൂടുതൽ തരാമൂല്യം ഉള്ള ഒരു താരം കുടിയാണ് നയൻസ്. ഒരു സിനിമ അഭിനയിക്കാൻ എന്ന് താരം കോടികൾ ആണ് പ്രതിഫലം വാങ്ങുന്നത്. എന്നാൽ താരം മലയാള സിനിമയിൽ കൂടിയാണ് അഭിനയ രംഗത്തേക്ക് അരങ്ങേറിയത്. ജയറാം നായകൻ ആയ മനസിനക്കരെ എന്ന സിനിമയിൽ കൂടിയാണ്.

തമിഴ് സിനിമയിൽ എത്തിയതോട് കുടിയാണ് താരത്തെ എല്ലാവരും അറിയാനും ശ്രദ്ധിക്കാനും തുടങ്ങിയത്. ആയാ എന്ന തമിഴ് സിനിമയിൽ കൂടിയാണ് താരം തമിഴ് സിനിമയിൽ എത്തിയത് പിന്നാലെ താരം തെലുഗുവിലും അരങ്ങേറി. പിനീട്‌ തമിഴ് സിനിമയിൽ താരത്തിന്റെ ദിവസങ്ങൾ ആയിരുന്നു. കൈനിറയെ സിനിമകൾ ആയി താരം തമിഴിലിൽ തിളങ്ങി നിന്ന സമയം ആയിരുന്നു. താരം വളർന്നതോടപ്പം തന്നെ താരത്തിന്റെ പേരിൽ ഒരുപാട് വിവാദങ്ങളും എത്തിയിരുന്നു. നടൻ പ്രഭു ദേവും മായും പിന്നട് ചിമ്പുമായും പ്രണയത്തിൽ ആവുകയും പിനീട്‌ അതിൽ നിന്നും ബ്രെയിക്ക്‌ ആപ്പും ആവുകയും ചെയ്തു. എന്നാൽ ഇപ്പോൾ താരം സംവിധായകൻ വിഘ്നേഷ് ശിവനുമായി പ്രണയത്തിൽ ആണ്.

അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ താരം ഗ്ലാമർ ലുക്കിൽ ആണ് എത്തിയത്. പിന്നീട് ഒരുപാട് സിനിമയിൽ താരം ഗ്ലാമർ വേഷങ്ങൾ ചെയ്തു ഒരുപാട് ആരാധകരെ നേടിയെടുത്ത്. ഇന്നിപ്പോൾ സിനിമയിൽ എറ്റവും തിരക്കുള്ള താരം കൂടിയാണ്. ഇപ്പോൾ താരത്തിന്റെ ഒരു ഇന്റർവ്യൂയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. അദ്യം സിനിമയിൽ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കാൻ താരത്തിന് നാണം ആയിരുന്നു എന്നാൽ പിനീട്‌ ഇതൊക്കെ സിനിമയുടെ നിലനിൽപ്പിന്ന് ആവിശ്യം ഉള്ള കാര്യം ആയിരുന്നു എന്നും താരം പറഞ്ഞു. പിനീട്‌ ഒരുപാട് ഗ്ലാമർ വേഷങ്ങൾ താരം ചെയ്തു.
എന്നാൽ താരം ഇപ്പോൾ ഒരു തരത്തിലുള്ള ഗ്ലാമർ വേഷങ്ങൾ പോലും ചെയുന്നില്ല വർഷത്തിൽ രണ്ടോ മൂന്നോ സിനിമകൾ മാത്രം ആണ് താരം അഭിനയിക്കുന്നത്.

Written by admin

remya nambeesan

കോടികൾ പ്രതിഫലം കിട്ടിയാലും അത്തരത്തിലുള്ള സിനിമകൾ അഭിനയിക്കാൻ എന്നെ കിട്ടൂല… രമ്യ നബിശൻ… !!!

remya panicker

“എൻ ഇദയം ഇതുവരെ തുടിക്കതിലെ” : കിടിലൻ ഡാൻസുമായി ചങ്ക്സിലെ ജോളി മിസ്സ്