in

ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിച്ചതിൽ അതിശയമില്ല!!!  സെൽഫിയെടുത്ത് സദസിനെ കയ്യിലെടുത്ത് നയൻതാര

Pictures from a public event related to the current star's business establishment have been shared with the audience.

തെന്നിന്ത്യയുടെ സൂപ്പർ നായിക നയൻതാര അഭിനയത്തിന് പുറമേ ബിസിനസ് രംഗത്തും കയ്യൊപ്പ് പതിപ്പിച്ചിരിക്കുകയാണ്. സൗന്ദര്യവർദ്ധക വസ്തുക്കളുടെ ബ്രാൻഡ് താരം ആരംഭിച്ച വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത് അടുത്തിടെയാണ്. അതിനുമുമ്പ് സമൂഹമാധ്യമത്തിൽ സജീവമാകുന്നു എന്ന സന്തോഷവാർത്തയും പങ്കുവെച്ചു.

ഇൻസ്റ്റയിൽ അക്കൗണ്ട് ആരംഭിച്ചതിനുശേഷം സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്.

ഇപ്പോഴത്തെ താരത്തിന്റെ ബിസിനസ് സ്ഥാപനമായി ബന്ധപ്പെട്ട നടത്തിയ ഒരു പൊതു പരിപാടിയിലെ ചിത്രങ്ങളാണ് പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ ശ്രദ്ധ നേടിയത്. പച്ചനിറത്തിലുള്ള കസവ് സാരി ആയിരുന്നു നയൻതാര ചടങ്ങിൽ ധരിച്ചിരുന്നത്. നിരവധി പേരാണ് നയൻതാരയുടെ ലുക്കിനെ പുകഴ്ത്തി സമൂഹമാധ്യമത്തിൽ കമൻറ് നൽകിയിരിക്കുന്നത്

പോസ്റ്റ് : സക്‌സസ് മീറ്റ്, അത്തരം ആളുകൾ. സ്‌നേഹം പ്രകടമാക്കുന്നത് ഒരു നല്ല അനുഭവമായിരുന്നു, ഒപ്പം മികച്ച ഫെമി 9 ഉൽപ്പന്നങ്ങൾക്കും അതിന്റെ പിന്നിലെ ഉദ്ദേശത്തിനും അതിശയകരമായ പ്രതികരണത്തിന് ഗോമതി മാഡത്തിനും മുഴുവൻ ഫെമി ടീമിനും ബ്രാൻഡ് അഭിനന്ദനങ്ങൾ.

Written by amrutha

First photoshoot after pregnancy!!! Amala Paul patted the baby bump.

ഗർഭിണിയായ ശേഷമുള്ള ആദ്യ ഫോട്ടോഷൂട്ട്!!! കുഞ്ഞു വയറിൽ തലോടി അമല പോൾ

The star family celebrated Bhagya Suresh's music ceremony, and the social world captured the moments

വിവാഹത്തിനായി ദിവസങ്ങളുടെ കാത്തിരിപ്പ്, ഭാഗ്യ സുരേഷിന്റെ സംഗീത് ചടങ്ങ് ആഘോഷമാക്കി താര കുടുംബം, ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ ലോകം