in

കോടികൾ പ്രതിഫലം കിട്ടിയാലും അത്തരത്തിലുള്ള സിനിമകൾ അഭിനയിക്കാൻ എന്നെ കിട്ടൂല… രമ്യ നബിശൻ… !!!

remya nambeesan

മലയാള സിനിമയിൽ തന്റേതായ ഒരു അഭിനയ ചാരുത നേടിയെടുത്ത താരം ആണ് രമ്യ നബിശൻ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ താരം തമിഴ് ഉൾപ്പടെ ഒരുപാട് അന്യ ഭാഷയിലും തന്റെ അഭിനയ മികവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തനിക്ക് കിട്ടുന്ന എല്ലാ വേഷങ്ങളും നല്ല രീതിയിൽ ചെയ്യാൻ വേണ്ടി താരം എന്നും ശ്രമിക്കാറുണ്ട് അത് തന്നെയാണ് താരത്തെ മറ്റുള്ള താരങ്ങളിൽ നിന്നും മാറ്റി നിർത്തുന്നത്. സായാഹ്നം എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറിയത്.

അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിച്ചു. പിനീട്‌ മലയാള സിനിമയിൽ വളരെ പെട്ടന്നായിരുന്നു താരത്തിന്റെ വളർച്ച. ഒരുപാട് ഹിറ്റ്‌ സിനിമയിൽ താരം അഭിനയിച്ചു. അഭിനയത്രി എന്നതിലുപരി താരം അറിയപെടുന്ന ഒരു നർത്തകി കൂടിയാണ്. കൂടതെ ഗായിക എന്ന നിലയിലും താരം പ്രശസ്തി നേടിയെടുത്തിട്ടുണ്ട്.പരസ്യ ചിത്രങ്ങളിൽ കുടിയാണ് താരം സിനിമയിലേക്ക് അരങ്ങേറിയത്. അതുകൊണ്ട് തന്നെ താരം ഒരുപാട് ഗ്ലാമർ പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ യാതൊരു മടിയും ഇല്ലാന്ന് താരം തെളിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവം ആണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വയറൽ ആവാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്ക്‌കയാണ് താരത്തിന്റെ ചില തുറന്ന്‌ പറച്ചിലുകൾ. താൻ അഭിനയിക്കാൻ തിരഞ്ഞടുക്കുന്ന പരസ്യങ്ങളെ കുറിച്ചാണ് താരം പറഞ്ഞിരിക്കുന്നത്.

ഒരു സമയത് ഒരുപാട് സൗന്ദര്യ വസ്തുക്കളുടെ പരസ്യം ചെയ്തിരുന്നു എന്നാൽ എന്ന് എത്ര കോടി കിട്ടിയാലും അത്തരം പരസ്യങ്ങൾ ഇനി ചെയില്ലെന്നാണ് താരം പറയുന്നത്. താരം പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗം ആയിരിക്കുകയാണ്.

Written by admin

വിവാഹമോചനത്തിനും,  നല്ലൊരു തുക കിട്ടാനും വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീകളുണ്ട്: കുറിപ്പ്

അദ്യം ഒക്കെ ഇറക്കം കുറഞ്ഞ ഡ്രസ്സ്‌ ധരിക്കാൻ നാണമായിരുന്നു.. പിന്നീട് പതിയെ അതൊക്കെ മാറി…. നയൻതാര.. !!