in ,

ആരും മയങ്ങി പോവും ഈ സൗന്ദര്യത്തിന് മുന്നിൽ.സാരിയിൽ ആരാധകരെ മയക്കി നവ്യ നായർ.ക്യൂട്ട് ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം… !!!

navya nair

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന ഒരു താര സുന്ദരിയായിരുന്നു നവ്യ നായർ. കേരള തനിമ ആവാഹിച്ച ആ സൗന്ദര്യവും പച്ചയായ അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും മലയാളികളെ വിസ്മയിപ്പിച്ച ഒരു താരം കൂടിയാണ് . ഒരുപാട് സിനിമയിൽ അഭിനയിച്ചുകൊണ്ടു മലയാളികളുടെ ഇഷ്ട്ടനായിക ആയി മാറിയ താരം കൂടിയാണ് നവ്യ.

2001ൽ പുറത്തിറങ്ങിയ ഇഷ്ട്ടം എന്ന ചിത്രത്തിൽ കൂടിയാണ് തരാം തന്റെ അഭിനയ ജീവിതത്തിലേക്ക് അരങ്ങേറിയത്. അരങ്ങേറ്റം തന്നെ മെഗാസ്റ്റാർ ദിലീപിന്റെ നായിക ആയിട്ടും. പിനീട് മലയാളക്കര കണ്ട ഏറ്റവും വലിയ വിജയ ചിത്രമായ നന്ദനം എന്ന ചിത്രതിൽ ബാലാമണി ആയി താരം എന്നും മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്നുണ്ട് അതിലെ അഭിനയതിന് താരത്തിന് കേരള സംസ്‌ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.തന്റെ തനിമയാർന്ന സൗന്ദര്യം തന്നെയാനാണ് താരത്തിന്റെ ശക്തി. സിനിമയിൽ സജീവം ആയിരുന്നപ്പോൾ ആണ് നവ്യ വിവാഹിത ആവുന്നത്.

സന്തോഷ്‌ മേനോൻ ആണ് താരത്തെ വിവാഹം കഴിച്ചത്. ഇരുവർക്കും ഇപ്പോൾ ഒരു മകനും ഉണ്ട്. മുബൈയിൽ ആണ് ഇപ്പോൾ ഇരുവരും താമസിക്കുന്നത്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും താരം ഒരു ഇടവേള എടുത്തിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായി തനെ താരം ഉണ്ടയിരുന്നു . ഇപ്പോൾ അടുത്തിടെ ആയി ഇൻസ്റ്റഗ്രമിൽ സജീവം ആയിട്ട് തന്നെ ഉണ്ട് ഇപ്പോൾ ഇതാ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്

ഇത്തവണ സാരിയിൽ അതീവ സുന്ദരി ആയിട്ടാണ് താരം എത്തിയത്. പ്രായം കുടുതോറും താരത്തിന്റെ സൗന്ദര്യം കൂടി കൂടി വരുകയാണലോ എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.ഇപ്പോൾ ഇതാ താരം അഭിനയ ജീവിതത്തിൽ സജീവം ആവാൻ ഒരുങ്ങുകയാണ്. വിവാഹ ശേഷം ഇടവേള എടുത്ത താരം വീണ്ടും സിനിമയിലേക്ക് രണ്ടാം വരവ് വന്നിരിക്കുകയാണ്.

Written by admin

santhosh pandit

കെ എസ് ആർ ടി സിൽ ബസിൽ യാത്ര ചെയ്യുന്ന പോസ്റ്റിനെ വിമർശിച്ചവരുടെ വാ അടപ്പിച്ചു സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന ആ മനുഷ്യൻ സ്നേഹി… ആ യാത്രയുടെ ഉദ്ദേശം ഇതായിരുന്നു, കൈഅടിച്ചു സോഷ്യൽ മീഡിയ…. !!!!

anumol

എന്റെ കല്യാണം അല്ല… : വധുവിനെ പോലെ ഒരുങ്ങി അനുമോൾ