in

കെ എസ് ആർ ടി സിൽ ബസിൽ യാത്ര ചെയ്യുന്ന പോസ്റ്റിനെ വിമർശിച്ചവരുടെ വാ അടപ്പിച്ചു സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന ആ മനുഷ്യൻ സ്നേഹി… ആ യാത്രയുടെ ഉദ്ദേശം ഇതായിരുന്നു, കൈഅടിച്ചു സോഷ്യൽ മീഡിയ…. !!!!

santhosh pandit

സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന ഈ താരത്തെ അറിയാത്തവരായി മലയാള മണ്ണിൽ ആരും തന്നെ ഉണ്ടാവില്ല. ഒരു പക്ഷെ അഭിനയ ജീവിതത്തിൽ ഇത്രയധികം വിമർശങ്ങളും വിവാദങ്ങളും നേടിയ മറ്റൊരു താരം ഇന്ന് മലയാളത്തിൽ ഉണ്ടാവില്ല എന്ന് പറയുന്നത് ആയിരിക്കും സത്യം

എന്നാൽ ആ വിമർശങ്ങളെ പ്രോത്സാഹനം ആക്കി താരം ഇപ്പോൾ ഒരുപാട് സിനിമയാണ് ഒറ്റക്ക് നിർമിച്ചിരിക്കുന്നത്. വളരെ ചെറിയ ചെലവയിൽ സിനിമ ഇടതുകൊണ്ട് വൻ ലാഭം നേടിയ ഒരു താരം കൂടിയാണ് സന്തോഷ്‌ പണ്ഡിറ്റ്. താൻ നിർമിക്കുന സിനിമയിൽ നായകനും, നിർമാതാവും, സംവിധായകൻ, തുടങ്ങിയ എല്ലാ കര്യവും താരം ഒറ്റക്ക് തന്നെയാണ് ചെയുന്നത് അതുകൊണ്ട് ആണ് താരത്തെ മറ്റുളവരിൽ നിന്നും മാറ്റി നിർത്തുന്നത്. 2011ൽ പുറത്തിറങ്ങിയ കൃഷ്ണനും രാധയും എന്ന സിനിമയിൽ കൂടിയാണ് താരത്തെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്.

സിനിമ നിർമിച്ചു കിട്ടുന്ന ലാഭത്തിന്റെ നാലൊരു വിഹിതം പാവങ്ങളെ സഹായിക്കാൻ ആണ് താരം ചെലവാകുന്നത് ഇതിനോടകം തന്നെ ഒരുപാട് ആൾക്കാരെ ആണ് താരം സഹായിച്ചത്.മിക്ക ആൾക്കാരെയും പണം നൽകിയില്ല സന്തോഷ്‌ പണ്ഡിറ്റ് സഹായിക്കുന്നത് മറിച്ചു അവർക്ക് എന്താണ് ആവിശ്യം ആ സാധങ്ങൾ നൽകിയാണ് അവർ സഹായിക്കുന്നത്. കഴിഞ്ഞ ദിവസം താരം കെ എസ് ആർ ടി സി ൽ യാത്ര ചെയുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൻ വൈറൽ ആയിരന്നു. സാധാരണകാരനെ പോലെ ബസിന്റെ സൈഡ് സീറ്റിൽ ഇരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.

ചിത്രം കണ്ടതോടെ ഒരുപാട് പിന്തുണയും കൂടാതെ ഒരുപാട് വിമർശങ്ങളും വന്നിരുന്നു. എന്നാൽ എവിടേക്ക് ആണ് ആ യാത്ര പോയത് എന്ന കാര്യങ്ങൾ അറിഞ്ഞു കൈഅടിച്ചിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. തിരുവനന്തപുരം താമസിക്കുnna ഒരു കുടുബത്തെ സഹായിക്കാൻ വേണ്ടിയാണ് സന്തോഷ്‌ പണ്ഡിറ്റ്‌ കോഴിക്കോട് മുതൽ അവിടെ വരെ ബസ്സിൽ യാത്ര ചെയ്തത്. ഒരു പാവപെട്ട കുടുമ്പത്തെ സഹായിക്കാൻ ആണ് പോയത് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീടും ഒരു ശുചിമുറി പോലും ഇല്ലാത്ത ആ കുടുബത്തെ സഹായിക്കാൻ ആണ് ഇത്തവണ താരം യാത്ര തിരിച്ചത്

ശുചിമുറി വെക്കനുള്ള ആവിശ്യം അയ സാധങ്ങൾ സന്തോഷ്‌ പണ്ഡിറ്റ്‌ ആ കുടുബത്തിന് കൈമാറിയിരിക്കുകുകയാണ്. വിവരം അറിഞ്ഞ നിരവധി ആൾക്കാരാണ് താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു എത്തിയിരിക്കുന്നത്. ഒരു താരം മാത്രം അല്ല മനുഷന്റെ മൂല്യം അറിഞ്ഞു സഹായിക്കാനുള്ള ഒരു നല്ല മനസിന്റെ ഉടമ കൂടിയാണ് താൻ എന്ന് വീണ്ടും തെളിയിക്കുകയാണ്.