in ,

ആളാകെ മാറി ലെന.പുത്തൻ മൈക്ക് ഓവറിൽ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് .

Lena Kumar

മലയാള സിനിമയിലെ ഒരു പ്രധാനപ്പെട്ട താരം ആണ് ലെന .തന്റെതായ അഭിനയ മികവ് കൊണ്ട് കേരളക്കരയുടെ ഇഷ്‌ട്ട താരം കൂടിയാണ് താരം .സിനിമയിൽ ചില കഥാപാത്രങ്ങൾ ചില താരങ്ങൾക്ക് വേണ്ടി മാത്രം രൂപപ്പെടാറുണ്ട് .മറ്റൊരു താരം അഭിനയിച്ചാൽ ഉണ്ടാകുന്നതിനേക്കാൾ ഭംഗിയായിരിക്കും ചില താരങ്ങൾ അഭിനയിക്കുമ്പോൾ ഉണ്ടാകുന്നത്.

Lena Kumar model dress

Lena Kumar model dress

അങ്ങനെ നോക്കിയാൽ സ്വഭാവ നടി എന്നതിൽ ഏറ്റവും മുൻനിലനില്കുന്ന നടിയാണ് ലെന .തനിക്ക് കിട്ടിയ എല്ലാ കഥാപാത്രങ്ങൾ മറ്റാരും ചെയ്യുന്നതിലും അധികം മികവോടെയാണ് താരം അവതരിപ്പിക്കാറുള്ളത് .ആദ്യ ചിത്രത്തിന് ശേഷം താരത്തിന് നിരവധി അന്യ ഭാഷയിലും അഭിനയിക്കാൻ അവസരം ലഭിച്ചു .ജയറാമിന്റെ കൂടെ കൊച്ചു കൊച്ചു സന്ദോഷങ്ങൾ എന്ന സിനിമയിലെ അഭിനയത്തിന് ശേഷമാണ് ലെന എന്ന താരത്തെ എല്ലാവരും അറിയാനും മനസ്സിലാക്കാനും സാധിച്ചത് .

Lena Kumar model dress

Lena Kumar model dress

പഠനകാലം മുതൽ തന്നെ അഭിനയം തുടങ്ങിയിരുന്നു താരം .നാടകങ്ങളിലൂടെ ആണ് താരം അഭിനയ രംഗത്തേയ്ക്ക് വരുന്നത് .കഠിന പരിശ്രമവും അധ്വാനവും കൊണ്ട് മാത്രമാണ് ലെനയ്ക്ക് ഈ നേട്ടങ്ങൾ നേടിയെടുക്കാൻ സാധിച്ചത് .ഇപ്പോൾ മലയാളത്തിൽ ബോൾഡ് കഥാപാത്രം ചെയ്യാൻ താരത്തിന് മാത്രമെ പറ്റുകയുള്ളു എന്നതാണ് സത്യം .

Lena Kumar model dress

Lena Kumar model dress

അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന മോഡലിംഗ് കൂടിയാണ് താരം.സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ് താരം തന്റെ എല്ലാ ഫോട്ടോസും വിഡിയോസും ഒരു മടിയും കൂടാതെ ലെന പങ്കുവെയ്ക്കാറുണ്ട് .ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോസ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ .ഹോട്ട് ആൻഡ് ബോൾഡ് ലൂക്കിലുള്ള ഫോട്ടോസാണ് താരം പങ്കുവയ്ച്ചത് .

Written by admin

anjali nair photos0

ദൃശ്യത്തിലെ രഹസ്യ പോലീസ് അഞ്ജലി നായരുടെ കിടിലൻ ഫോട്ടോ ഷൂട്ട് ഏറ്റെടുത്ത ആരാധകർ .

badai arya hot

സ്വിമിങ് പൂളിൽ കുളിക്കുന്ന ഫോട്ടോസ് പങ്കുവെയ്ച്ചു ആര്യ .ഏറ്റെടുത്ത്‌ ആരാധകർ .