in ,

സ്വിമിങ് പൂളിൽ കുളിക്കുന്ന ഫോട്ടോസ് പങ്കുവെയ്ച്ചു ആര്യ .ഏറ്റെടുത്ത്‌ ആരാധകർ .

badai arya hot

ബഡായ് ബംഗ്ലാവ് എന്ന സൂപ്പർ ഹിറ്റ് ഏഷ്യാനെറ്റ് പ്രോഗ്രാമിലൂടെ വന്ന് കേരളക്കരയാകെ ആരാധകരെ നേടിയെടുത്ത താരം ആണ് ആര്യ .മുകേഷും,പിഷാരടി ,ധർമജൻ തുടങ്ങിയരുടെ കുടേതായാണ് താരം അഭിനയിച്ചത് .ഇതിൽ പിഷാരടിയുടെ ഭാര്യ ആയിട്ടാണ് ആര്യ പ്രത്യക്ഷ പെട്ടത് .ബഡായിബംഗ്ലാവിലെ അഭിനയത്തിലൂടെ ആര്യക്ക് നിരവധി അവസരങ്ങൾ തേടി വന്നു .അഭിനയത്രി ആവുന്നതിന് മുമ്പ് അറിയപ്പെടുന്ന ഒരു മോഡൽ കുടിയായിരുന്നു താരം .മോഡലിംഗ് രംഗത്തിൽനിന്നാണ് താരം അഭിനയ മേഖലയിലേക്ക് വന്നത് .അഭിനയത്തിൽ സജീവമായ താരം തന്റെ മോഡലിംഗ് പാഷൻ ഒരിക്കലും വിട്ടുകളഞ്ഞിട്ടില്ല എന്നതാണ് വാസ്തവം .

badai arya saree

badai arya saree

ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷ പ്പെടുന്ന താരം പലപ്പോഴും സൈബർ അക്രമങ്ങൾക്ക് ഇരയാവരുണ്ട് താരം .ഈ ഇടയ്ക്ക് ഇറക്കം കുറഞ്ഞ ഡ്രെസ് ഇട്ടു വന്നതിന് സോഷ്യൽ മീഡിയയിൽ കുറെ മോശം കമൻറ്റുകൾ നിറഞ്ഞിരുന്നു .എന്നാൽ അതിനെല്ലാം മറുപടികൊടുത്തു ഇപ്പോഴും മോഡലിങ്ങിൽ സജീവമാണ് താരം .

badai arya hot

badai arya hot

badai arya hot

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ തന്നെ ലക്ഷകണക്കിന് ആരാധകരുണ്ട് .താരം പങ്കുവെയ്ക്കുന്ന എല്ലാ ഫോട്ടോസും വളരെ പെട്ടന്ന് തന്നെ ആരാധകർക്കിടയിൽ വൈറൽ ആവുകയും ചെയുന്നു .ഏഷ്യാനെറ്റിൽ തന്നെ സംരക്ഷണം ചെയിത ബിഗ്‌ബോസ് എന്ന പരിപാടിയിലും ആര്യ ഉണ്ടായിരുന്നു .കുറെ വിമർശങ്ങൾ കൊണ്ട് സജീവമായിരുന്നു താരം .അതിനെ എല്ലാം പൊസറ്റീവ് മൈൻഡ് കൊണ്ട് നേരിട്ട് മുന്നോട് പോയിരുന്നു .ഇപ്പോൾ സ്വിമിങ് പൂളിൽ കുളിക്കന്ന താരത്തിന്റെ ഫോട്ടോസാണ് വൈറൽ ആയിരിക്കുന്നത് .

badai arya hot

badai arya hot saree

badai arya hot