in ,

ഇത് പോലെ നാടൻ വേഷത്തിൽ തിളങ്ങാൻ വേറെ ആർക്കെങ്കിലും പറ്റുമോ? വൈറലായി അനുസിത്താരയുടെ പുത്തൻ ചിത്രങ്ങൾ.

anu sithara photos

മലയാള സിനിമാലോകത്ത് ഒരു പക്ഷെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു യുവ നടിയാണ് അനുസിത്താര. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ ഒട്ടുമിക്ക വമ്പൻ നടന്മാരുടെ കൂടെയെല്ലാം അഭിനയിച്ച ഒരു താരമാണ് അനു. 2013ൽ ആണ് താരം ആദ്യമായി തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. അന്നുമുതൽ ഇന്നുവരെ താരത്തിന്റെ വളർച്ച കണ്ട് ഞെട്ടിയിരിക്കുകയാണ് സിനിമാലോകം.

anu sithara photos

anu sithara photos

anu sithara photos

anu sithara photos

anu sithara photos

തുടക്കം ബാല താരമായിട്ടാണ് ആണ് താരം തന്റെ അഭിനയം തുടങ്ങുന്നത്. പൊട്ടാസ് ബോംബ് എന്ന സിനിമയിലാണ് താരം ആദ്യമായി ക്യാമെറയിക്ക് മുന്നിൽ എത്തിയത്. പിന്നീട് നിരവധി സിനിമയിൽ ബാല താരമായിട് അഭിനയിച്ചിട്ടുണ്ട് താരം. തന്റെ അഭിനയം കൊണ്ടും സൗദര്യം കൊണ്ടും കേരളത്തിലും പുറത്തുമായി നിരവധി ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം എല്ലാ ദിവസവും തന്റെ ഒരു ചിത്രം താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്. താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ തന്നെ താരത്തിന് 25ൽ ലക്ഷം പരം ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത്.

ഇപ്പോൾ സോഷ്യൽ മെഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. കറുപ്പിൽ അതീവ സുന്ദരിയായിട്ടാണ് താരത്തെ കണ്ടത്. ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് ലക്ഷകണക്കിന് ആരാധകരാണ് ലൈക്ക് ചെയിതിരിക്കുന്നത്. താരത്തിന്റെ കരിയറിൽ തന്നെ ഒരു ബ്രേക്ക്‌ കിട്ടിയത് ഒമർ ലുലു സംവിധാനം ചെയിത സൂപ്പർ ഹിറ്റ്‌ സിനിമയായ ഹാപ്പി വെഡിങ് എന്ന സിനിമയിൽകൂടിയാണ്.. പിനീട്‌ നിരവധി സിനിമ ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ പുറമെ തമിഴ്, സിനിമയിലും താരം തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. കൂടാതെ നിരവധി ടെലിവിഷൻ പരിപാടികളുടെ ഭാഗമാവാനും താരത്തിന് സാധിച്ചിട്ടുണ്ട്.

Written by admin

kainaat arora

ബോളിവുഡ് കീഴടക്കിയ താരസുന്ദരിയുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത് ആരാധകർ.

neha malik bedroom photoshoot

ആരാധകരെ കോരിത്തരിപിച്ച് താരത്തിന്റെ കിടപ്പറ ഫോട്ടോ ഷൂട്ട്‌. ഞെട്ടിത്തരിച്ചു ആരാധകർ.