in

കിടിലൻ വർക്ക് ഔട്ട് ചിത്രങ്ങളുമായി ഗ്ലാമർ താരം’അമേയ മാത്യു’,ഇത് വേറെ ലെവൽ എന്ന് ആരാധകർ

വിരലിൽ എണ്ണാവുന്ന സിനിമകളിൽ അഭിനയിച്ചുകൊണ്ട് മലയാളികൾക്ക് സുപരിചതയായ ഒരുപാട് താരങ്ങൾ ഇന്ന് മലയാള സിനിമയിലുണ്ട്.അത്തരത്തിൽ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ സജീവമായ താര സുന്ദരിയാണ് അമേയ മാത്യു.മോഡലിംഗ് രംഗത്തിൽ കൂടിയാണ് അമേയ തന്റെ കരിയർ ആരംഭിക്കുന്നത്.

മോഡലിംഗ് ചെയ്യുന്ന സമയത്തും താരം ചില ഷോർട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.എന്നാൽ താരം ആദ്യമായി ബിഗ് സ്‌ക്രീനിൽ അരങ്ങേറുന്നത് .2017 പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ആട് 2 എന്ന ജയറാമിന്റെ സിനിമയിൽ കൂടിയാണ്.ചെറിയ വേഷം ആണെങ്കിൽ പോലും താരം അഭിനിയച്ച കഥാപാത്രം പ്രേക്ഷർ ഏറ്റെടുത്തിരുന്നു.അതിന് ശേഷം വലുതും ചെറുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു.അവസാനമായി തരത്തിന്റേതായി പുറത്തിറങ്ങിയത് വോൾഫ് എന്ന സിനിമയാണ്.ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് ഈ യുവ താരം.സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ താരത്തിന് സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട്.

അഭിനയത്തിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയയിലും ചുരുങ്ങിയ സമയം കൊണ്ടാണ് താരം എത്രയധികം വളർന്നത്.മോഡലിംഗ് രംഗത്ത് ഇന്നും സജീവമാണ് താരം അതുകൊണ്ട് തന്നെ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരമായി താരം പങ്കുവെയ്ക്കാറുണ്ട്.ഇൻസ്റ്റഗ്രാമിൽ താരത്തിന് ഏതാണ്ട് ലക്ഷകണക്കിന് ആരാധകരുണ്ട്.ഇന്നിപ്പോൾ താരം കുടുതലും തന്റെ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് അധികവും സോഷ്യൽ മീഡിയിൽ പോസ്റ്റാകാറുള്ളത്.അഭിനയത്തോടപ്പം തന്നെ ഫിറ്റ്നെസിലും ഒരുപിടി മുന്നിലാണ് താരം.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ വർക്ക് ചിത്രങ്ങൾ.ഹോട്ട് ലൂക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Written by admin

തായ്‌ലണ്ട് എന്നാല്‍ സെ ക്‌സ് ടൂറിസം മാത്രമല്ല, നടി ദിവ്യ

ഞങ്ങൾ ഒന്നായിട്ട് രണ്ടുവർഷം: കാമുകനുമൊത്ത് രഞ്ജിനി