in ,

കുറിപ്പിലെ ദുൽഖറിന്റെ നായിക ശാരദാമയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ.. ചിത്രങ്ങൾ കാണാം..

യുവാക്കളുടെ എറ്റവും പ്രിയപ്പെട്ട താരമാണ് ദുൽഖർ സൽമാൻ. ഇതിനകം തന്നെ തന്റെ സ്‌ഥാനം അഭിനയ ജീവിതത്തിൽ തെളിയിച്ച താരം കൂടിയാണ്. ഇപ്പോൾ ലോകം മുഴുവനും വമ്പൻ ഹിറ്റയിരിക്കുകയാണ് ദുൽഖറിന്റെ പുത്തൻ സിനിമയായ കുറുപ്പ്. ഏതാണ്ട് അഞ്ച് ഭാഷയിലാണ് സിനിമ ഒരുമിച്ച് റീലിസ് ചെയ്തത്. തീയേറ്ററുകളിൽ പൂരപറമ്പക്കിയിരിക്കുകയാണ് സിനിമ. റീലിസ് ചെയ്തിട്ട് വെറും നാല് ദിവസം കൊണ്ട് തന്നെ സിനിമ അമ്പത് കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഇതിൽ ദുൽഖറിന്റെ നായിക വേഷം ചെയ്തത് ശോഭിത ധുലിപാല എന്ന താരമായിരുന്നു.

ശാരദാമ്മ എന്ന കഥാപാത്രം ആണ് താരം സിനിമയിൽ ചെയ്തത്. ഇന്ത്യ ഒട്ടാകെ ആരാധകരുള്ള ഒരു താരം കൂടിയാണ്. ഹിന്ദി, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷയിലാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. ഹിന്ദി സിനിമയായ രാമൻ രാഘവ് 2.0 എന്ന സിനിമയിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. അതീവ ഗ്ലാമർ വേഷത്തിലാണ് താരമെത്തിയത്.

ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടങ്ങിയിരിക്കുകയാണ് ഇപ്പോൾ. മുത്തോൻ എന്ന മലയാള സിനിമയിൽ കുടിയാണ് ശോഭിത മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിൽ അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ താരത്തെ മലയാളികൾ ഏറ്റെടുത്തിരുന്നു. 2013 ലെ ഫെമിന മിസ്സ്‌ ഇന്ത്യ ഏർത് ടൈറ്റിൽ വിന്നർ കൂടിയായിരുന്നു താരം. അതിന് ശേഷമാണ് തരാം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷക്കണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം എന്ത് പോസ്റ്റാക്കിയാലും ആരാധകർ ഏറ്റെടുത്ത് വൈറലാകാറുണ്ട്. എന്തായാലും മലയാളികളുടെ സ്വന്തം ശാരദാമയുടെ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

Written by admin

എനിക്ക് മൂത്രം ഒഴിക്കണം എന്നാൽ ബാത്‌റൂമിൽ അല്ല, സംഗീത നിശയിക്കിടെ ആരാധകന്റെ മുഖത്ത് മൂത്രം ഒഴിച്ച് അമേരിക്കൻ റോക്ക് ഗായിക സോഫിയ യൂറിസ്റ്റ.ഞെട്ടിത്തരിച്ച് ആരാധകർ… !!

അമ്പോ ഇതിലും മികച്ചത് സ്വപ്നങ്ങളിൽ മാത്രം… വർക്ക്‌ ഔട്ട്‌ ലുക്കിൽ തിളങ്ങി നേഹ മാലിക്.. !!