ലോകം മുഴുവൻ ആരാധകരുള്ള പ്രശസ്ത അമേരിക്കൻ റോക്ക് ഗായികയാണ് സോഫിയ യുറിസ്റ്റ. തന്റെ ശബ്ദം കൊണ്ട് ലോകത്തെ ഞെട്ടിച്ച ഗായികയാണ് സോഫിയ. ഇപ്പോൾ ഇതാ സോഫിയ നടത്തിയ ഒരു സംഗീത നിശയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയം ആയിരിക്കുന്നത്.
ഡെയ്റ്റോണയിൽ നടന്ന ഒരു ഒരു ഫെസ്റ്റിവൽ വേദയിൽ സോഫിയ നടത്തിയ പ്രകടനം ആണ് ഇപ്പോൾ വൻ വിവാദങ്ങൾ സൃഷ്ടിച്ചത്. സോഫിയ തന്റെ പ്രോഗ്രാമിൽ എന്നും തന്റേതായ വ്യത്യസ്തത കൊണ്ട് വരാൻ ശ്രമിക്കുന്ന ഒരു ഗായികയാണ്. എന്നാൽ ഇപ്പോൾ താരം കാണിച്ചുകൂട്ടിയ സംഭവം കണ്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ ആരാധകർ. സംഭവം ഇങ്ങനെയാണ് പാട്ടിന് പിന്നാലെ സോഫിയ വേദിയിൽ നിന്ന് ഒരു ആരാധകനെ സ്റ്റേജിലേക്ക് വിളിക്കുകയും ശേഷം ആ ആരാധകനോട് വേദിയിൽ മലർന്ന് കിടക്കാൻ പറയുകയും ശേഷം സോഫിയ ആരാധകന്റെ മുഖത്ത് മൂത്രം ഒഴിക്കുകായിരുന്നു.
മൂത്രം ഒഴിക്കും നേരവും സോഫിയ ഗാനം ആലപിക്കുന്നുണ്ടായിരുന്നു. ഈ രംഗം ഗായിക മുൻകൂട്ടി ചെയ്യാൻ വേണ്ടി തീരുമാനിച്ചതായിരുന്നു.”തനിക്ക് മൂത്രം ഒഴിക്കണം എന്നാൽ ബാത്‌റൂമിൽ പോകാൻ വയ്യ “എന്ന് പറഞ്ഞാണ് ആരാധകനെ വേദിയിൽ വിളിച്ചത് മൂത്രം ഒഴിക്കുമ്പോൾ തന്നെ നമുക്ക് വേറിട്ട ഒരു രാഗം ഉണ്ടക്കാം എന്നും സോഫിയ പറയുകയുണ്ടി. അതിന് ശേഷം ആണ് വേദിയെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചു ഗായിക ഈ പ്രവർത്തി ചെയ്തത്.
സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലയത്തോട് കൂടി സോഫിയക്കെതിരെ ഒരുപാട് വിവാദങ്ങളും പോലീസ് കേസും ആയിരിക്കുകയാണ്. താരം നടത്തിയ വിവാദ സംഭവം കേസ് ആയത്തോട് കൂടി ഗായിക മാപ്പ് അറിയിച്ചു കോണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. പരിപാടിയെ ഒന്ന് കൊഴുപ്പിക്കാൻ വേണ്ടി ചെയ്ത പ്രവർത്തിയായിരുന്നു അത് എന്നാൽ അത് അതിരുവിട്ട് പോയെന്ന് പറഞ്ഞ് ഗായിക സോഫി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ.