in ,

അമ്പോ ഇതിലും മികച്ചത് സ്വപ്നങ്ങളിൽ മാത്രം… വർക്ക്‌ ഔട്ട്‌ ലുക്കിൽ തിളങ്ങി നേഹ മാലിക്.. !!

ഇന്ത്യയിൽ തന്നെ എറ്റവും കൂടുതൽ ആരാധകരുള്ള നടിയും മോഡലുമാമായ താര സുന്ദരിയാണ് നേഹ മാലിക്. ഇതിനകം തന്നെ ഒരുപാട് ഹിറ്റ് സിനിമയുടെയും വീഡിയോയിലും താരം അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് മേഖലയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ മോഡലിങ്ങിൽ തന്റേതായ സ്‌ഥാനം കണ്ടെത്താനും നേഹയ്ക്ക് സാധിച്ചു. എന്നാൽ ആദ്യമായി സിനിമയിൽ എത്തുന്നത് 2011ലാണ്. ഭൻവാരി ക ജെൽ എന്ന സിനിമയിൽ കൂടിയാണ് താരം ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്. അരങ്ങേറ്റം കുറിച്ച അടുത്ത വർഷം തന്നെ നേഹ ദുബായ് ഫാഷൻ വീക്കിൽ എറ്റവും മികച്ച പെൺകുട്ടികളുടെ ലിസ്റ്റിൽ മൂന്നാം സ്‌ഥാനം നേടിയിരുന്നു.

ഇത് കൂടതെ തന്നെ മറ്റ് ചില ഫാഷൻ ഷോയിലും താരം തിളങ്ങിയിട്ടുണ്ട്. ഇന്നിപ്പോൾ മോഡൽ രംഗത്തും അഭിനയ രംഗത്തും തന്റേതായ സ്‌ഥാനം കണ്ടെത്തിയിരിക്കുകയാണ് ഈ മുപ്പത്ക്കരി. സോഷ്യൽ മീഡിയയിലും സജീവമാണ് നേഹ. ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് ഈ താര സുന്ദരിക്ക്‌. തന്റെ ആരാധകർക്ക് വേണ്ടി എല്ലാ വിശേഷങ്ങളും ചിത്രങ്ങളും ഒരു മടിയും കൂടാതെ നിരന്തമായി നേഹ പങ്കുവെയ്ക്കാറുണ്ട്. ഒരു മോഡൽ ആയത് കൊണ്ട് തന്നെ താരം കുടുതലും ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്.

ഇപ്പോൾ ഇതാ അത്തരത്തിൽ താരം പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ ഹോട്ട് ലൂക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഗ്ലാമർ ലുക്കിൽ വർക്ക്‌ ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും ആരാധകർ നിമിഷ നേരംകൊണ്ട് ഏറ്റെടുക്കാറുണ്ട്.

Written by admin

കുറിപ്പിലെ ദുൽഖറിന്റെ നായിക ശാരദാമയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ.. ചിത്രങ്ങൾ കാണാം..

മകളുടെ കൈപിടിച്ച് ജനതിരക്കിനിടയിലൂടെ ഇന്ദ്രജിത്ത്: ചിത്രം എല്ലാവരും കാണണം എന്ന് പ്രാർത്ഥന