in

റോസ് ​ഗൗണിൽ സെക്സിയായി ശോഭിത, ഹോട്ട് ചിത്രങ്ങൾ കാണാം

കുറുപ്പ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശോഭിത ധുലിപാല. ശോഭിതയുടെ സെക്സി ലുക്കിലുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. റോസ് ​ഗൗണിൽ സെക്സി ലുക്കിൽ അതിമനോഹാരിയായാണ് താരം ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഒട്ടേറെപ്പേരാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

ബോളിവുഡിലൂടെ അരങ്ങേറ്റം കുറിച്ച ശോഭിത ഒരു മോഡല്‍ കൂടിയാണ്. 2016ല്‍ പുറത്തിറങ്ങിയ രാമന്‍ രാഘവന്‍ 2.0യിലൂടെയാണ് താരം സിനിമ രംഗത്തെത്തിയത്. നിവിന്‍ പോളി ചിത്രം മൂത്തോനിലൂടെയാണ് ശോഭിത മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

പിന്നീട് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പില്‍ നായികയായി തിളങ്ങിയതും ശോഭിതയായിരുന്നു. പൊന്നിയിൻ സെൽവാനിലെ ശോഭിതയുടെ കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു. മെയ്ഡ് ഇൻ ഹെവൻ എന്ന സീരീസിന്റെ തിരക്കിലാണ് താരം ഇപ്പോൾ.

2013 മിസ് ഇന്ത്യ എർത്ത് കിരീടം ചൂടിയ ശോഭിതയ്ക്ക് കരിയറിന്റെ തുടക്കത്തിൽ നിറത്തിന്റെ പേരിൽ അവഗണനകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്ന മെയ്ഡ് ഇൻ ഹെവൻ, ദി നൈറ്റ് മാനേജർ എന്നീ സീരീസുകളാണ് ശോഭിത എന്ന നടിയ്ക്ക് കൂടുതൽ ശ്രദ്ധ നേടി കൊടുത്തത്.

Written by admin

മീ ടൂ ആരോപണങ്ങളെ ശക്തമായി എതിർക്കുന്നു ഒരാൾക്കൊപ്പം പോയിട്ട് പിന്നീട് അങ്ങനെ ഒരു ആരോപണം ഉണ്ടാക്കുന്നതിനോട് താല്പര്യം ഇല്ല പ്രിയങ്ക

എൽപി ക്ലാസിലെ ഫോട്ടോ പങ്കിട്ട് എന്നെ കണ്ട് പടിക്കാമെയെന്ന് ഹണി റോസ്, കൂട്ടത്തില്‍ ഒളിച്ച് നില്‍ക്കുന്ന ആളല്ലേയെന്ന് സോഷ്യൽ മീഡിയ