in ,

മാലിദ്വീപിൽ പിറന്നാൾ ആഘോഷിച്ച് നയന എൽസ: ചിത്രങ്ങൾ

ജൂൺ എന്ന ചിത്രത്തിലെ കുഞ്ഞി’എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് നായന എൽസ, ജൂൺ എന്ന ചിത്രത്തിന് ശേഷം നയന അഭിനയിച്ചത് മണിയറയിലെ അശോകൻ എന്ന സിനിമയിലായിരുന്നു. ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രമായാണ് നടി എത്തിയിരുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ഒരു സന്തോഷവാർത്തയുമായി വന്നിരിക്കുകയാണ്. പിറന്നാളാഘോഷിച്ച ചിത്രങ്ങളാണ് നി പങ്കുവെച്ചിരിക്കുന്നത്, ഇത്തവണത്തെ പിറന്നാൾ മാലദ്വീപിൽ ആണ് ആഘോഷിക്കുന്നത്, ഗ്ലാമറസ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരിക്കുന്നത്.
ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറൽ ആയി മാറിയത് .നിരവധിപേരാണ് കമൻറുകൾ ഉമായി രംഗത്തെത്തിയത്. ആഘോഷത്തിൽ സുഹൃത്തുക്കൾ പങ്കു ചേർന്നിട്ടുണ്ട് .

ഈഅടുത് പിറന്നാൾ ആഘോഷിക്കാൻ സാനിയ നേരെ പോയത് മാലിയിലേക്ക് ആയിരുന്നു. സാനിയയുടെ ചിത്രങ്ങൾ പകർത്തിയ ആൾ തന്നെയാണ് നയനയുടെ ചിത്രങ്ങളും പകർത്തിയിരിക്കുന്നത്. ബീച്ച് ലുക്കിലാണ് നടി ചിത്രങ്ങളിൽ തിളങ്ങിയിരിക്കുന്നത് .ഇതിനുമുമ്പും ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിട്ടുണ്ട്. ബീച്ചിൽ നിന്നുള്ള ചിത്രങ്ങളും അണ്ടർവാട്ടർ ചിത്രങ്ങളും ക്യാമറയിൽ പകർത്തിയിട്ടുണ്ട് . ബീച്ച് വെയർ ൽ  അതി സുന്ദരിയാണ് നയന തിളങ്ങി ഇരിക്കുന്നത് , തൻറെ ജന്മദിനം ആണെന്ന് കുറിപ്പ് പങ്കുവെച്ചു കൊണ്ടും സന്തോഷ വാർത്ത അറിയിച്ചിരുന്നു’ സുഹൃത്തുക്കൾക്കൊപ്പം  ആണ് നടി പിറന്നാളാഘോഷത്തിന് മാലിദ്വീപിൽ എത്തിയിരിക്കുന്നത്.

Written by admin

ഒറ്റയ്ക്ക് മകളെ വളർത്തുക എന്നത് ഭാരമല്ല: വേദന നിറഞ്ഞ വഴികളെക്കുറിച്ച് ആര്യ

ശരീരം തുറന്ന്‌ കാണിക്കുന്നതും ഒരു കലയാണ്… വീണ്ടും ആരാധകരെ ആകർഷിപ്പിച്ച് ജീവ നമ്പ്യാർ .. ഫോട്ടോസ് കാണാം.. !!!