in ,

പിങ്ക് നിറത്തിൽ അതീവ സെക്സിയായി റിമ കല്ലിങ്കൽ… ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച് തരാം…. !!!

ഋതു എന്ന സിനിമയിൽ കൂടി മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് റിമ കലിങ്കൽ. ഇന്നിപ്പോൾ മലയാള സിനിമയിൽ തന്റേതായ സ്‌ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു. സ്ത്രീ മൂല്യമുള്ള വേഷങ്ങൾ ചെയ്തു ഫലിപ്പിക്കാൻ താരത്തിന്റെ കഴിവ് എടുത്ത് പറയേണ്ട കാര്യങ്ങളാണ്.

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് റിമ മലയാള സിനിമയിലെ പ്രശസ്ത സംവിധായകൻ ആഷിക് അബുവിനെ വിവാഹം കഴിക്കുന്നത്. അഭിനയത്തിൽ എന്നത് പോലെതന്നെ തന്റെ നിലപാടുകൾ കൊണ്ടും ശ്രദ്ധ നേടിയ താരങ്ങളിൽ ഒരാളാണ് താരം.സോഷ്യൽ മീഡിയയിലും താരം സജീവമാണ് അത്കൊണ്ട് തന്നെ താരത്തിന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെയ്ക്കാറുണ്ട് അതൊക്കെ സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ട് വൈറലാവാറുണ്ട് കുടുതലും ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ പിങ്ക് നിറത്തിൽ അതീവ സെക്‌സി ലുക്കിലാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുത്ത് വൈറലക്കിയിരിക്കുകയാണ്.മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് സിനിമയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ എറ്റവും വലിയ ശക്തി അതുകൊണ്ട് തന്നെ മികച്ച നടിക്കുള്ള സംസ്‌ഥാന അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട് ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട്. അഭിനയത്രി മാത്രമല്ല താരം അവതാരികയും കൂടാതെ സിനിമ പ്രൊഡ്യൂസർ കൂടിയാണ്.

Written by admin

വീട് നഷ്ടപ്പെട്ടു, വാടക വീട്ടില്‍ കഴിഞ്ഞു, ഒടുവില്‍ ജപ്തി ചെയ്ത വീട് തിരികെ വാങ്ങി, തുറന്നു പറഞ്ഞ് ശ്രീനിവാസന്‍

‘ഈ സമയത്ത് എന്നെ വിമര്‍ശിച്ച്‌ സമയം കളയാതെ അപകടത്തില്‍ പെട്ട് മരണമടഞ്ഞവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്ക് ‘- മുക്ത