in ,

സോഷ്യൽ മീഡിയയിൽ തരംഗമായി നന്ദനയുടെ ഗ്ലാമർ സെൽഫി… !!!

ചരുങ്ങിയ സമയംകൊണ്ട് അഭിനയ ജീവിതത്തിൽ സജീവവമായ ഒരു യുവ താരമാണ് നന്ദന വർമ്മ. സിനിമയിൽ ബാല താരമായിട്ടാണ് നന്ദന അരങ്ങേറിയത്. ഇന്നിപ്പോൾ താരം വളർന്ന് മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള ഒരു യുവ താരമായി മാറിയിരിക്കുയാണ് .

സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ആണ് താരം ബാല താരാമായി അരങ്ങേറിയത് പിന്നീട് മലയാളത്തിൽ കുറെ മികച്ച ചിത്രങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു. ആദ്യ കാലങ്ങളിൽ നായിക നായകൻ മാരുടെ മകളായിട്ടും അനിയത്തിയായിട്ടും ആണ് താരം തിളങ്ങി നിന്നിരുന്നത് . എന്നാൽ ഇപ്പോൾ നായികയുടെ ലെവലിൽ വളർന്നിരിക്കുകയാണ് താരം. താരത്തെ മലയാളികുടെ മനസ്സിൽ കയറികൂടിയത് ടോവിനോ തോമസ് നായകനായിട്ട് എത്തിയ ഗപ്പി എന്ന സിനിമയിലൂടെ ആയിരുന്നു .അതിലെ താരത്തിന്റെ കഥാപാത്രം മലയാള പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

അതിലെ ആമിന എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി നന്ദന മാറിയിരുന്നു. എന്നാൽ ഇപ്പോൾ കുറച്ചായി താരം തന്റെ അഭിനയ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുത്തിരികുകയാണ് പക്ഷെ സോഷ്യൽ മിഡിയയിൽ സജീവമാണ് താരം തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറലാവാറുണ്ട് ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ എറ്റവും വലിയ ശക്തി . ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുയാണ് താരത്തിന്റെ പുത്തൻ സെൽഫി ചിത്രങ്ങൾ.ഗ്ലാമർ ലൂക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് അത്കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിൽ സജീവമാണ് താരം.

Written by admin

ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ അവസരം ലഭിച്ചാൽ താൻ അഭിനയിക്കില്ല അതിനുള്ള കാരണം വെളിപ്പെടുത്തി അനുമോൾ… !!!!

അഞ്ച് മാസം ഗർഭിണി, ഫെബ്രുവരി ഒൻപതിനാണ് ഡേറ്റ്. 21 ആഴ്ച പൂർത്തിയായി- പാർവതി