വിടർന്ന കണ്ണുകളുമായി ആരെയും മയക്കുന്ന നോട്ടവുമായി ഗപ്പി എന്ന ചിത്രത്തിലെ ആമിനാ എന്ന കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായി താരമാണ് നന്ദന വർമ്മ. മലയാള സിനിമയിലേക്ക് കടന്നു വന്നത് ബാലതാരമായാണ്. ഇപ്പോഴിത യുവ നായികനിരയിലേക്ക് നന്ദനയും അടുക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം 2022 ലെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് പങ്കുവെച്ചിരിക്കുന്നത് .കടൽ തീരത്ത് വെച്ച് കുതിരയെ പശ്ചാത്തലമായി ഒരുക്കി വെളുത്ത വസ്ത്രങ്ങൾ ധരിച്ചു കൊണ്ടാണ് നന്ദനയുടെ ഇത്തവണത്തെ ഫോട്ടോഷൂട്ട് .
വളരെ മികച്ച ചിത്രങ്ങൾക്ക് മികച്ച പ്രതികരണങ്ങളാണ് ആരാധകർ നൽകുന്നതും. മോഡേൺ ലുക്കിൽ ഉള്ള ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർക്കായി നടിപങ്കുവയ്ക്കാറുണ്ട്
ഗപ്പി എന്ന ചിത്രത്തിലെ അഭിനയമാണ് നന്ദനയ്ക്ക് നിരവധി അവസരങ്ങൾ കൊടുത്തത്. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം വേഷം ഇടുകയും ചെയ്തു. ഇപ്പോൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് .അതോടൊപ്പം തന്നെ സിനിമയിലേക്ക് ഇനിയും സജീവമാകാൻ താരത്തിന് ആഗ്രഹവുമുണ്ട്. ഫോട്ടോ ഷോട്ടുകളിലൂടെ നായികമാരെ വെല്ലുന്ന തരത്തിലുള്ള ലുക്കുകൾ ആണ് ഇപ്പോൾ ചെയ്യുന്നത്. വൈറ്റ് കളർ കോസ്റ്റ്യൂം ആണ് ഇത്തവണത്തെ ഫോട്ടോഷൂട്ടിന് ധരിച്ചിരിക്കുന്നത് .വെളുത്ത കുതിരയും കടൽ പശ്ചാത്തലത്തിൽ ഒരുക്കി നിർത്തിയിട്ടുണ്ട്. വളരെ മികച്ച ചിത്രങ്ങളാണ് ക്യാമറാമാൻ എടുത്തിരിക്കുന്നത്. നിങ്ങൾക്ക് നിരവധിപേരാണ് കമൻറുകൾ നൽകിക്കൊണ്ട് രംഗത്തും എത്തിയത്, അത് ഇൻസ്റ്റഗ്രാമിൽ നന്ദന വളരെയധികം ആക്ടീവ് ആണ്.
View this post on Instagram