in ,

സാരി അത് മലയാളികളുടെ വികാരം തന്നെയാണ്.. സാരിയിൽ പുത്തൻ മൈക്ക് ഓവർ നടത്തി കുട്ടി താര സുന്ദരി നന്ദന വർമ്മ… !!!

മലയാള സിനിമയിലേക്ക് ബാല താരമായി അരങ്ങേറിയ താരം ആണ് നന്ദന വർമ്മ.ബാല താരങ്ങളായി അരങ്ങേറിയ താരം സുന്ദരിയാണ്. സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ആണ് താരം ബാല താരാമായി അരങ്ങേറിയത് പിന്നീട് മലയാളത്തിൽ കുറെ മികച്ച ചിത്രങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു. മലയാളത്തിലെ വമ്പൻ നായകരുടെ അനിയത്തി ആയിട്ടും മകളായിട്ടും തിളങ്ങാൻ താരത്തിന് സാധിച്ചു .എന്നാൽ മലയാളികളുടെ ഇഷ്‌ട്ട താരം ആക്കിയത് ടോവിനോ തോമസ് നായകൻ ആയിട്ട് എത്തിയ ഗപ്പി എന്ന സിനിമയിലൂടെ ആയിരുന്നു .അതിലെ താരത്തിന്റെ കഥാപാത്രം നല്ല അഭിപ്രയം ആയിരുന്നു ഗുപ്പിയിലെ കഥാപാത്രത്തിന് ലഭിച്ചത് അതിലൂടെ ആരാധകരുടെ ഇഷ്‌ട്ട നായിക എല്ലാവരുടെ ഹൃദയത്തിൽ കയറി പറ്റി .

ഇപ്പോൾ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം പക്ഷെ സോഷ്യൽ മിഡിയയിൽ എന്നും നിറസാന്നിധ്യം ആണ് താരം .സോഷ്യൽ മീഡിയയിൽ താരം തന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ആ കുട്ടി താരം ഇപ്പോൾ വളർന്നു വന്ന് ഒരു നായികയുടെ ലെവലിൽ എത്തിയിരിക്കുകയാണ്.

ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ എറ്റവും വലിയ പ്രേത്യകത. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിആയിട്ടാണ് താരം ഇത്തവണ എത്തിയത്. ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

Written by admin

shritha sivadas

വിവാഹ ജീവിതത്തെ കുറച്ച് തുറന്ന്‌ പറഞ്ഞ് ഓർഡിനറിയിൽ കുഞ്ചാക്കോബോബന്റെ നായിക ശ്രീത ശിവദാസ്.. !!

ഉത്രാട പൂ നിലാവെ വാ…. ഉത്രാട ദിന ആശംസകൾ അറിയിച്ചു പ്രിയ താരം അനുശ്രീ.. ഓണ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.. !!!!