in ,

ഇത് നമ്മുടെ കൊച്ചു നായിക അല്ലെ .നന്ദന വർമ്മയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ .

Nandana Varma photos

മലയാള സിനിമയിലേക്ക് ബാല താരമായി അരങ്ങേറിയ താരം ആണ് നന്ദന വർമ്മ .ബാല താരങ്ങളായി അരങ്ങേറിയ പലരും ഇപ്പോൾ അറിയപ്പെടുന്ന നായികമാരാണ് .2012 ൽ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ആണ് താരം ബാല താരാമായി അരങ്ങേറിയത് പിന്നീട് മലയാളത്തിൽ കുറെ മികച്ച ചിത്രങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു .

Nandana Varma photos

Nandana Varma photos

Nandana Varma photos

Nandana Varma photos

മലയാളത്തിൽ വമ്പൻ നായകരുടെ അനിയത്തി ആയിട്ടും മകളായിട്ടും തിളങ്ങാൻ താരത്തിന് സാധിച്ചു .താരത്തെ മലയാളികളുടെ ഇഷ്‌ട്ട താരം ആക്കിയത് ടോവിനോ തോമസ് നായകൻ ആയിട്ട് എത്തിയ ഗപ്പി എന്ന സിനിമയിലൂടെ ആയിരുന്നു .എങ്ങും മികച്ച അഭിപ്രയം ആയിരുന്നു ഗുപ്പിയിലെ കഥാപാത്രത്തിന് ലഭിച്ചത് അതിലൂടെ ആരാധകരുടെ ഇഷ്‌ട്ട നായിക എല്ലാവരുടെ മനസ്സിൽ കുടിയയേറി .അതിന് ശേഷം കേരളക്കര കണ്ടതിൽ വെച്ച് ഏറ്റവും ഹിറ്റ് ത്രില്ലർ ചിത്രം അഞ്ചാം പത്തിരയിലും പ്രധാന പെട്ട ഒരു കഥാപാത്രം ചെയ്യാനും താരത്തിന് സാധിച്ചു .

Nandana Varma photos

Nandana Varma photos

Nandana Varma saree

ഇപ്പോൾ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം പക്ഷെ സോഷ്യൽ മിഡിയയിൽ എന്നും നിറസാന്നിധ്യം ആണ് താരം .താരത്തിന്റെ എല്ലാ ഫോട്ടോസും പെട്ടന്ന് തന്നെ വൈറൽ അവുക്കയും ചെയുന്നുണ്ട് .ഇൻസ്റ്റാഗ്രാമിൽ താരത്തിന് 10 ലക്ഷത്തിൽ പരം ആരാധകർ ഫോളോ ചെയുന്നുണ്ട് .ഇപ്പോൾ പുത്തൻ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കിഴടക്കിയിരിക്കുകയാണ് നന്ദന .മോഡേൺ വേഷത്തിലാണ് താരം ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പ്രത്യക്ഷപെട്ടിരിക്കുന്നത് .അതീവ ഗ്ലാമർ വേഷത്തിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറൽ ആയിരിക്കുകയാണ് .

Written by admin

ansiba hassan photos

ദൃശ്യത്തിന് ശേഷം ആളാകെ മാറി അൻസിബ. പുതിയ മൈക്ക് ഓവർ കണ്ട് അമ്പരന്ന് ആരാധകർ.

anusree photos

വീണ്ടും ഗ്ലാമർ ലുക്കിൽ മാലാഖയെ പോലെ തിളങ്ങി പ്രിയ താരം അനുശ്രീ .ചിത്രങ്ങൾ ഏറ്റെടുത്ത പ്രേക്ഷകർ .