തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താര സുന്ദരിയാണ് ഏവരുടെയും സ്വന്തം നായിക അമല പോൾ. മലയാളത്തിൽ കൂടിയാണ് താരം ആദ്യമായി തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ മലയാളത്തിൽ താരത്തിന് ആദ്യകലാത്ത് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല അതിന് ശേഷമാണ് താരം തമിഴ് സിനിമയിൽ അരങ്ങേറിയത് എന്നാൽ തമിഴിലിൽ താരം പെട്ടന്ന് വളരുകയും അവിടെ ഒരുപാട് സിനിമയിൽ തിളങ്ങിയതോട് കൂടി തമിഴിലിൽ ഭാഗ്യ നായികയായി താരം മാറിയിരുന്നു.
അതിന് ശേഷം താരം തമിഴിൽ ഒരുപാട് വമ്പൻ താരങ്ങളുടെ കൂടെ താരം അഭിനയിക്കുകയും ചെയ്തു. അതിനിടയിലാണ് സംവിധായകൻ വിജയിയുമായി പ്രണയത്തിലാവുകയും പിനീട് രണ്ട് പേരും വിവാഹം കഴിക്കുകയും എന്നാൽ ആ ബദ്ധം പെട്ടന് വേർപിരിയുകയും ചെയ്തു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ സിനിമയിലും താരം സജ്ജീവമാണ്. നീല താമരയെന്ന മലയാള സിനിമയിൽ കൂടിയാണ് താരം മലയാളത്തിൽ എത്തിയത് മൈന എന്ന സിനിമയിൽ കുടിയാണ് താരം തമിഴ് സിനിമയിൽ എത്തിയത്. ഓരേ സമയം നാടൻ വേഷവും കൂടതെ ഗ്ലാമർ വേഷങ്ങളും താരം ചെയ്തിരുന്നു.
ഇപ്പോൾ ഇതാ തിരുട്ടുപയലെ 2 എന്ന സിനിമയുടെ പ്രമോഷനുമായി എത്തിയപ്പോൾ താരം പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തിരിട്ടുപായലെ 2 എന്ന സിനിമയുടെ പോസ്റ്റർ റീലിസ് ചെയ്തപ്പോൾ ഇത്രയും പ്രതിഷിച്ചില്ല എന്നായിരുന്നു ആരാധകർ പറഞ്ഞത്. സാരിയിൽ അതീവ ഗ്ലാമർ ലുക്കിലാണ് താരം എത്തിയത്. ഈ സിനിമ അഭിനയിക്കാൻ വിളിച്ചപ്പോൾ മറിച്ച് ഒന്നും പറഞ്ഞില്ല. ഒരു നടി എന്ന നിലയിൽ നന്നായി അഭിനയിച്ച സിനിമയായിരുന്നു. പോസ്റ്ററിൽ കൂടി തന്റെ പൊക്കിൾ വൈറലായിരിക്കുകയാണ് അതിൽ ഒരുപാട് സന്തോഷമുണ്ട് എന്നും താരം പറഞ്ഞു.