in

മറഞ്ഞിരിക്കുന്നത് നല്ല കാര്യമല്ല ഒളിച്ചോടാൻ  ഉദ്ദേശമില്ല; പ്രതികരണവുമായി നവ്യാ നായർ

നിയമത്തെ പേടിച്ച് ഒളിവിൽ പോകുന്നത് നല്ല കാര്യമല്ലെന്ന് നടി നവ്യ നായർ. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോൾ ആയിരുന്നു താരം പറഞ്ഞത്. ഒളിവിൽ പോകുന്നത് നല്ലതാണെന്ന് താൻ പറയില്ലെന്നും കോടതിയും പോലീസും ഇടപെട്ട ഒരു കേസിൽ അതിൻറെ തായ് തീരുമാനങ്ങൾ വരികയാണ് ചെയ്യേണ്ടതെന്നും താരം പറഞ്ഞു.

നടിയുടെ വാക്കുകൾ: എന്നെക്കൊണ്ട് നിങ്ങൾ എന്തെങ്കിലും പറയിപ്പിച്ചിട്ട് നിങ്ങൾക്ക് അത് വാർത്തയാക്കണം എന്നാണെങ്കിൽ നിങ്ങൾക്ക് എല്ലാം ചോദിക്കാം.എന്നാൽ ഞാനിവിടെ വന്നിരിക്കുന്നത്  വാർത്താമൂല്യമില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ചർച്ച ചെയ്നാണ്.. ഇത്തരത്തിൽ ഒരു കാര്യം വലിച്ചിഴച്ചാൽ അത് ആയിപ്പോകും പ്രധാന വാർത്ത. അതുകൊണ്ട് ഇത് കഴിഞ്ഞ് മറ്റവിടെയെങ്കിലും വരുമ്പോൾ അത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചാൽ സന്തോഷം ആയിരിക്കും. നിങ്ങളുടെ അവകാശമാണ് ചോദ്യം ചോദിക്കുക എന്നത് മാധ്യമങ്ങളെ ചോദ്യം ചെയ്യാൻ താൻ ആളല്ല. ”

നടിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ നടൻ സിദ്ദിഖിനെ ഇപ്പോൾ ഒളിവിലാണ് ഉള്ളത്. കേരളക്കര മുഴുവൻ ശ്രദ്ധിക്കുന്ന ലുക്ക് ഔട്ട് നോട്ടീസ് ഇതിനോടകം പുറപ്പെടുവിച്ചിരുന്നു. നടനെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല

Written by amrutha

സൂപ്പർസ്റ്റാർ ആണെന്ന് അറിയാതെ പ്രേമിച്ചു ;  അല്ലു അർജുനെ പ്രണയിച്ച കോടീശ്വരിയായ സ്നേഹ റെഡ്ഢി

“ഞാൻ മെലിയണം..എനിക്കതറിയാം പക്ഷെ’…!!! ബോഡി ഷേമിങ് കമന്റുകളോട് പ്രതികരിച്ച അപർണ ബാലമുരളി