in ,

കൂട്ടുക്കാരോടൊപ്പം അടിപൊളി ഡാൻസ് വീഡിയോയുമായി നടി സരയു മോഹൻ… വീഡിയോ വൈറൽ… !!!

മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിൽക്കുന്ന താരം ആണ് സരയു മോഹൻ അഭിനയ ജീവിതത്തിൽ താരം ഇപ്പോൾ സജീവം ആയി തന്നെ ഉണ്ട് . മിനിസ്‌ക്രീനിൽ നിന്നാണ് താരം തന്റെ അഭിനയ ജീവിതത്തിൽ ആരംഭിക്കുന്നത് പെട്ടന് തന്നെ താരം അഭിനയ മേഖലയിൽ തന്റെ സ്ഥാനം കണ്ടത്താനും സാധിച്ചു.

എന്നാൽ സീരിയലിൽ തിളങ്ങി നിന്ന താരം ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് സൂപ്പർ ഹിറ്റ് സിനിമായ ചക്കരമുത്ത് എന്ന സിനിമയിൽ കൂടിയാണ് . ദിലീപിന്റെ സിനിമയിൽ കൂടിയാണ് താരം സിനിമ ജീവിതം ആരംഭിച്ചത് . ആദ്യ സിനിമ ഹിറ്റ് ആയത്തോട് കൂടി താരം പിനീട്‌ അങ്ങോട്ട് സിനിമയിൽ സജീവം അവൻ തുടങ്ങി പിന്നീട് നിരവധി സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. ആദ്യ കാലത്ത് ചെറിയ ചെറിയ വേഷത്തിൽ ആണ് താരം കൂടുതൽ അഭിനയിച്ചത് . പിന്നീട് സിനിമ ജീവിതത്തിൽ സജീവമായിരിക്കുകയാണ് താരം. കോമഡി രംഗങ്ങളും, നായിക രംഗങ്ങളും ഒരുപോലെ ചെയ്യാൻ കഴിവുള്ള ഒരു താരം കൂടിയാണ് സരയു .

അഭിനയത്രി എന്നതിലുപരി താരം അറിയപെടുന്ന നർത്തകിയും മോഡലും ആണ്. ഒരുപാട് വേദികളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുമുണ്ട്. ഇന്നിപ്പോൾ മലയാള സിനിമയിലും സീരിയലിലും ഒഴിച്ചുകൂടാൻ പറ്റാത്ത താരം ആയി മാറിയിരിക്കുകയാണ് സരയു.സോഷ്യൽ മീഡിയയിൽ സജീവം ആണ് താരം അതുകൊണ്ട് തന്നെ തന്റെ ആരാധകർക്ക് വേണ്ടി താരം തന്റെ എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകുകയാണ് താരത്തിന്റെ പുത്തൻ ഡാൻസ് വീഡിയോ. കൂട്ടികാരോടൊപ്പം അടിപൊളി ഡാൻസ് ആണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ആക്കിയത്. ഡാൻസ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകർ ഉണ്ട് അത് കൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും ആരാധകർ പെട്ടന്ന് വൈറൽ ആക്കാറുണ്ട്.

Written by admin

മലയാള സിനിമയിൽ കുടുതലും ബ്ലൗസും മുണ്ടും ദരിച്ചിട്ടുള്ള വേഷങ്ങൾ ആയിരന്നു. എന്നാൽ താൻ തമിഴ് സിനിമയിൽ എത്തിയപ്പോൾ എല്ലാം മാറി മറിഞ്ഞു… ചിത്ര.. !!!

ഇതാണെന്റെ പ്രാണ നായകൻ. സോഷ്യൽ മീഡിയയിൽ വൈറൽ ആയി ശ്രുതി ലക്ഷ്മിയിടെ ബെഡ് റൂം ചിത്രങ്ങൾ… !!!