ഒരു കാലത്ത് മലയാള സിനിമയിൽ ജ്വലിച്ചു നിന്ന താരം ആയിരന്നു ചിത്ര. അട്ടകലാശം എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത് ഇന്നും മലയാളികളുടെ മനസിൽ താരത്തെ ഓർക്കുമ്പോൾ ഒരുപാട് സിനിമകൾ ആണ് മനസ്സിൽ എത്തുന്നത്.
ആദ്യ സിനിമയിൽ തന്നെ മലയാള സിനിമയിൽ താരം സ്ഥാനംകണ്ടത്തി.. എന്നാൽ ആരാധകരെ സങ്കടത്തിൽ ആക്കിയായിരുന്നു ആ വാർത്ത വന്നത് ഈ കഴിഞ്ഞ തിരുവോണ ദിവസം ആയിരന്നു താരം എല്ലാവരെയും വിട്ട് യാത്ര ആയത്. ഹൃദയാഘാതം മൂലം ആണ് താരം മറിച്ചത്. മരിക്കുമ്പോൾ താരത്തിന് 56 വയസ്സ് ആയിരന്നു. ഒട്ടനവധി ഭാഷയിൽ ആയി താരം നൂറിൽ അധികം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. രാജ പർവെ എന്നതാണ് ആദ്യ താരത്തിന്റെ സിനമ. മലയാളത്തിൽ അദ്യം ആയി എത്തിയത് അട്ടകലാശം എന്ന സിനിമയിൽ കൂടിയാണ് . 2001ൽ ആണ് താരം അവസാനം ആയി അഭിനയിച്ചത്. ദേവാസുരം സിനിമയിൽ വഴിവിട്ട സ്ത്രീയുടെ വേഷം ചെയ്ത താരത്തിന് പിനീട് അങ്ങനെ ഉള്ള വേഷങ്ങൾ ആയിരന്നു കുടുതലും കിട്ടിയത് എന്ന് താരം ഒരിക്കൽ പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ദേവാസുരത്തിലെ ആ വേഷം ഹിറ്റ് ആയത്തോട് കൂടി പിന്നീട് എല്ലാവരും വിളിക്കുന്നത് അത്തരം സിനിമയിൽ അഭിനയിക്കാൻ വേണ്ടി ആയിരന്നു.
വഴിപിഴച്ചവരുടെ വേഷം ചെയ്യാൻ വേണ്ടി ആണ് ആ സമയത് തന്നെ കുടുതലും വിളിച്ചത്. കടൽ എന്ന സിനിമയിൽ മുണ്ടും ബ്ലൗസും ആയിട്ടുള ഒരു വേഷം ചെയ്തു പിനീട് പായിക്കര പപ്പനിലും ഇതെ പോലുള്ള വേഷം ചെയ്തു . ഇത്തരം വേഷങ്ങൾ ചെയ്യാൻ പറ്റുല്ല പറഞാൽ പിന്നെ ഞങ്ങളെ പോലുള്ളവർ സിനിമയിൽ കാണുമായിരുന്നില്ല എന്നും താരം പറഞ്ഞു. മലയാള സിനിമയിൽ മാത്രം ആണ് ഇങ്ങനെ ഉള്ള വേഷങ്ങൾ ചെയ്തത് ഒട്ടുമിക്ക സിനിമയിലും വഴിവിട്ട വേഷങ്ങൾ ആണ് കിട്ടിയത്. ബ്ലൗസും മുണ്ടും ആണ് മലയാളത്തിലെ തന്റെ വേഷം എന്നാൽ താൻ തമിഴ് സിനിമയിൽ എത്തിയപ്പോൾ അവിടെ നല്ല വേഷങ്ങൾ ആണ് കിട്ടിയത്. ശാലീന സൗന്ദര്യം ഉള്ള വേഷം എന്നാണ് താരം പറഞ്ഞത്.