in ,

ഇതാണെന്റെ പ്രാണ നായകൻ. സോഷ്യൽ മീഡിയയിൽ വൈറൽ ആയി ശ്രുതി ലക്ഷ്മിയിടെ ബെഡ് റൂം ചിത്രങ്ങൾ… !!!

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരം ആണ് ശ്രുതി ലക്ഷ്മി. മിനി സ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു താരം കൂടിയാണ് അത് കൊണ്ടുതന്നെ 2016 മികച്ച നടിക്കുള്ള ടെലിവിഷൻ അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട്. ബാല താരം ആയിട്ടാണ് സിനിമയിൽ താരം തന്റെ അരങ്ങേറ്റം നടത്തുന്നത്. വർണ്ണ കാഴ്ചകൾ എന്ന സിനിമയിൽ കൂടിയാണ് താരം എത്തിയത്. എന്നാൽ നായികയുടെ വേഷം താരം ചെയുന്നത് സൂപ്പർ സ്റ്റാർ ദിലീപിന്റെ സിനിമയിൽ കൂടിയാണ്. റോമിയോ എന്ന സിനിമയിൽ കൂടിയാണ് താരം നായികയുടെ വേഷം ആദ്യമായി ചെയുന്നത്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം സജീവം ആണ്. താരത്തിന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും ഒരു മടിയും കൂടാതെ താരം പങ്കുവെയിക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ. തന്റെ ഭർത്താവിന്റെ കൂടെയുള്ള ബെഡ് റൂം ചിത്രങ്ങൾ അണ് താരം പോസ്റ്റ്‌ ചെയ്തത്.

2016ൽ ആണ് താരം വിവാഹം കഴിക്കുന്നത് അൻവി ആന്റോ എന്നാണ് ഭർത്താവിന്റെ പേര്. ഇരുവരും വളരെ സന്തോഷകരമായി ജീവിതം നയിക്കുകയാണ്. അവസാനം അയിതാരം അഭിനയിച്ചത് അൽ മല്ലു എന്ന സിനിമയിൽ കൂടിയാണ്.ഏതാണ്ട് 2000ത്തിന്റെ ആരംഭത്തിൽ ആണ് താരം സീരിയലിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോൾ സ്വന്തം സുജാത എന്ന സീരിയിലിൽ ആണ് താരം അഭിനയിക്കുന്നത്. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ.

Written by admin

കൂട്ടുക്കാരോടൊപ്പം അടിപൊളി ഡാൻസ് വീഡിയോയുമായി നടി സരയു മോഹൻ… വീഡിയോ വൈറൽ… !!!

പൂർണിമയെ ക്യാമറയിൽ പകർത്തി പ്രാർത്ഥന, സ്റ്റൈലിഷ് ലുക്കെന്ന് ആരാധകർ