in

തായ്‌ലാൻഡിൽ തകർത്തുല്ലസിച്ച് ബീച്ച് വെ യർ ലുക്കിൽ താരപുത്രി : പ്രാർത്ഥനയുടെ പുതിയ ചിത്രങ്ങൾ ഇതാ

സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവൻസറായും ഗായികയായും തന്റേതായ കയ്യൊപ്പ് പതിപ്പിച്ച താരപുത്രിയാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. അടുത്തിടെയാണ് താരങ്ങൾ കുടുംബവും ഒത്ത വിദേശത്ത് അവധി ആഘോഷിക്കാൻ പോയത്. ഇപ്പോൾ  ആഘോഷവേളയിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രവുമായി പ്രാർത്ഥന എത്തിയിരിക്കുകയാണ്.

ബിക്കിനി ലുക്കിലാണ് താരം ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം അച്ഛൻ ഇന്ദ്രജിത്ത് പങ്കെടുത്ത ചിത്രങ്ങളും പ്രാർത്ഥന സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിരുന്നു. ചുരുങ്ങിയ സമയങ്ങളുടെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെയാണ് താരത്തിന്റെ പുതിയ ബിക്കിനി ചിത്രങ്ങളും പുറത്തുവരുന്നത്.സാനിയ അയ്യപ്പനും നിരവധി സെലിബ്രിറ്റികളും ചിത്രത്തിന് താഴെ കമൻറുകൾ അറിയിച്ചു രംഗത്തെത്തിയിട്ടുണ്ട്.

കുടുംബമൊത്ത് തായ്‌ലാൻഡിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ ഇന്ദ്രജിത്തും പങ്കുവെച്ചിട്ടുണ്ട് . ബീച്ച് വെയർ അണിഞ്ഞ് നിൽക്കുന്ന പ്രാർത്ഥനയുടെ ചിത്രങ്ങളാണ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായത്.

മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പതിപ്പിച്ചിരിക്കുന്നത് അച്ഛൻ ഇന്ദ്രജിത്ത് ആയിരുന്നു.   കുടുംബവുമൊത്ത് റിസോർട്ടിൽ ഭക്ഷണം കഴിക്കുന്നതും അവധി ആഘോഷിക്കുന്നതും നൈറ്റ് പാർട്ടി ആസ്വദിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്.

Written by amrutha

വീണ്ടും ഒരു പരീക്ഷണം : മൂക്കുകുത്തി കൂടുതൽ സുന്ദരിയായി അഭയ ഹിരൺമൈ

ഞങ്ങൾ പിരിഞ്ഞിട്ടില്ല,  നിങ്ങൾ ആഗ്രഹിച്ച ആ ചിത്രമിതാ :  ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകി ജീഷിൻ മോഹൻ