in

നമ്മൾ മലയാളികളുടെ  ഒരു പവറേ.. ഹോ..!!! ഹണിയെ ഏടെടുത്തു വിദേശി ആരാധകരും

ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ഉദ്ഘാടന വേദികളിൽ പങ്കെടുത്ത സജീവമായിക്കൊണ്ടിരിക്കുന്ന താരമാണ് ഹണി റോസ്. മലയാളത്തിലും അന്യ ഭാഷയിലുമായി  നിരവധി ചിത്രങ്ങളുടെ ഭാഗമാവുന്ന നടിക്കു നിരവധി ഉദ്ഘാടന വേദികളും ഇതിനോടകം ലഭിച്ചിട്ടുണ്ട്.

അയർലണ്ടിലെ ഒരു സ്വകാര്യപരിപാടി ഉദ്ഘാടനം ചെയ്യാൻ പോയതും അവിടുത്തെ ചിത്രങ്ങളും വീഡിയോകളും ഒക്കെ അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു.

അയർലൻഡിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റിയത്. പിന്നാലെ തന്നെ അയർലൻഡിലെ ഗതാഗത മന്ത്രി ഹണിയോടൊപ്പം പങ്കുവെച്ച ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴത്തെ മന്ത്രിയുടെ ഇതുവരെയുള്ള പോസ്റ്റിനെ കഴിഞ്ഞു ഏറ്റവും അധികം കമന്‍റ് ലഭിച്ചിരിക്കുന്ന ചിത്രം ഹണിയോടൊപ്പം ഉള്ളതായാണ് തെളിവുകൾ പുറത്തുവരുന്നത്.

ഹണി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. നമ്മൾ മലയാളികളുടെ ഒരു പവർ എന്ന് കാണിച്ചുകൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.മന്ത്രിയുടെ പോസ്റ്റിനു താഴെ ഏറ്റവും അധികം വന്നിരിക്കുന്നത് മലയാളികളുടെ കമന്റുകൾ തന്നെയാണ്. കേരളക്കരയിൽ നിന്നും തനിക്ക് ഇതുവരെ ലഭിക്കാത്ത സ്വീകാര്യതയായിരുന്നു അയർലാൻഡിലെ മലയാളികൾ തനിക്ക് സമ്മാനിച്ചതൊന്നും താരം പറഞ്ഞിരുന്നു.

Written by amrutha

ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതോ  !!! നിരഞ്ജനയുടെ ചിത്രങ്ങൾക്ക് കമന്റുകളുമായി ആരാധകർ

പേർളി അമ്മയാകാൻ ഒരുങ്ങുന്നുവോ!!! കമൻറ് ബോക്സ് മുഴുവൻ ആരാധകരുടെ ചോദ്യങ്ങൾ