in

പേർളി അമ്മയാകാൻ ഒരുങ്ങുന്നുവോ!!! കമൻറ് ബോക്സ് മുഴുവൻ ആരാധകരുടെ ചോദ്യങ്ങൾ

അവതാരികയായി വന്നു മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് പേളി മാണി. ഇപ്പോൾ നായികയായും ഇൻഫ്ളവൻസറായും പ്രേക്ഷകർ ഹൃദയങ്ങൾ ഹൃദയങ്ങളിൽ ഇടം നേടിക്കൊണ്ടിരിക്കുകയാണ്. യൂട്യൂബ് ചാനൽ ആരംഭിച്ചതിന് പിന്നാലെയായി താരത്തിന് ലക്ഷക്കണക്കിന് ആരാധകരെയാണ് ലഭിച്ചത്.ചാനലിൽ 20 ലക്ഷത്തിലധികം സബ്സ്ക്രൈബ് ആണ് സ്വന്തമാക്കിയെടുത്തത്.

ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷം താരത്തിന്റെ ജീവിതം ആകെ മാറിമറിയുകയായിരുന്നു. നടനായ ശ്രീനിഷ് ആണ് താരത്തെ വിവാഹം ചെയ്തത്. ഇരുവരും ബിഗ് ബോസ് ഷോയിൽ വെച്ച് പ്രണയിക്കുകയും ഒടുവിൽ വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹിതർ ആവുകയും ആയിരുന്നു.

ജീവിതത്തിനു കൂടുതൽ നിറം പകരാൻ രണ്ടുപേരുടെയും ജീവിതത്തിലേക്ക് മകൾ നില എത്തിയതോടെ വീണ്ടും ആരാധകർ ശ്രദ്ധ വീണ്ടും വർദ്ധിക്കാൻ തുടങ്ങിയിരുന്നു. ഇപ്പോഴത്തെ സോഷ്യൽ മീഡിയയിൽ വരുന്ന മറ്റൊരു സന്തോഷ വാർത്തയാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നുവോ എന്നാണ് ആരാധകരുടെ ചോദ്യങ്ങൾ. താരം ഈയടുത്ത് പങ്കുവെച്ച വീഡിയോകളിലും ചിത്രങ്ങളിലും ആയി താരം ഗർഭിണിയാണെന്നുള്ള സൂചനങ്ങൾ നൽകുന്നുണ്ടെന്ന് ആരാധകർ കമൻറുകൾ നൽകുന്നുണ്ട്.

എന്തായാലും പേളിയും ശ്രീനിഷും ഇതേക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. ഇതിനുമുമ്പും താരത്തെക്കുറിച്ച്  ഇതുപോലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. അതുകൊണ്ടുതന്നെ ഇത് സത്യമാണോ അല്ലയോ എന്ന് അറിയാൻ ആരാധകർക്കും ആകാംക്ഷയാണ്.  താരങ്ങൾ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയും ഇതുപോലെയുള്ള കമന്റുകൾ വന്നിരുന്നു.പേളിയുടെ ശരീരപ്രകൃതി മാറിയതായും ആരാധകർ കമൻറുകൾ സൂചിപ്പിക്കുന്നുണ്ട്.

Written by amrutha

നമ്മൾ മലയാളികളുടെ  ഒരു പവറേ.. ഹോ..!!! ഹണിയെ ഏടെടുത്തു വിദേശി ആരാധകരും

ബിഎംഡബ്ലിയു ബൈക്കിൽ കാട് ചുറ്റി കാണാനിറങ്ങി മഞ്ജു വാര്യർ